POLITICS

ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നിന്നു: ജോസഫിനെതിരെ കേരളാ കോണ്‍ഗ്രസ് മുഖപത്രം

പി.ജെ ജോസഫിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായ. ചില നേതാക്കള്‍ ശകുനം മുടക്കാന്‍ നോക്കുകുത്തിയെപോലെ വഴി വിലങ്ങി നിന്നു. കുടുംബവാഴ്ചയെന്ന ആരോപണത്തിനുള്ള മറുപടിയാണ് സ്ഥാനാര്‍ഥി...

പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നിടെ ജോ​സ​ഫിനെതിരെ കൂ​ക്കി​വി​ളി.

പാ​ലാ: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യി​ൽ പി.​ജെ. ജോ​സ​ഫ് എ​ത്തി. ജോ​സ് കെ.​മാ​ണി​യും വേ​ദി​യി​ലി​രു​ത്തി ജോ​സ​ഫ് പ്ര​സം​ഗ​വും ന​ട​ത്തി. ജോ​സ​ഫി​നെ കൂ​ക്കി വി​ളി​ച്ചാ​ണു...

ജോസ് ടോം യു.ഡി.എഫ് സ്വതന്ത്രൻ; രണ്ടില ചിഹ്നമില്ല

പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. കേരള കോൺഗ്രസ് സ്ഥാനാർഥിയെന്ന നിലയിൽ നൽകിയ പത്രികയാണ് ജില്ല വരണാധികാരി തള്ളിയത്. അതേസമയം, സ്വതന്ത്ര...

ചിദംബരം 14 ദിവസം തിഹാർ ജയിലിൽ; പ്രത്യേക സെൽ.

ന്യൂഡൽഹി: ഐ‌.എൻ‌.എക്സ് മീഡിയ അഴിമതിക്കേസിൽ രണ്ട് ദിവസത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് മുൻ ധനമന്ത്രി പി ചിദംബരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സ്‌പെഷ്യൽ...

ആര്‍ട്ടികിള്‍ 370 ദീര്‍ഘകാലം തുടരേണ്ടതില്ല: കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂര്‍

ന്യൂഡല്‍ഹി: മോദിയെ സ്തുതിച്ച്‌ പ്രസ്താവന നടത്തിയ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും ശശി തരൂര്‍ എം.പി. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടികിള്‍ 370...

പാലാ ഉപതെരഞ്ഞെടുപ്പ്: വിമതന്‍ പത്രിക പിന്‍വലിക്കും

പാലാ: കേരള കോണ്‍ഗ്രസ്​ എം. സ്വതന്ത്രനായി നാമനിര്‍ദേശപത്രിക നല്‍കിയ ജോസഫ് കണ്ടത്തില്‍ സൂക്ഷ്​മപരിശോധനക്ക്​ ശേഷം പത്രിക പിന്‍വലിക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കണമെന്ന പാര്‍ട്ടി​ വര്‍ക്കിങ്​ ചെയര്‍മാന്‍ പി.ജെ ജോസഫി​​െന്‍റ...

കശ്മീർ: കേന്ദ്രസർക്കാറിനെതിരെ ത​രൂ​ർ.

ന്യൂ​ഡ​ൽ​ഹി: അ​നു​ച്ഛേ​ദം 370 റ​ദ്ദാ​ക്കി​യ​ത​ട​ക്ക​മു​ള്ള സം​ഭ​വ​ങ്ങ​ളെ വീ​ണ്ടും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ർ എം​പി. കാ​ഷ്മീ​ർ സം​ഭ​വ​ങ്ങ​ൾ കേ​ന്ദ്ര സ​ർ‌​ക്കാ​ർ ജ​നാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണെ​ന്ന്...

ഡി.കെ. ശിവകുമാർ ഒമ്പത് ദിവസം കസ്റ്റഡിയിൽ

ന്യൂഡൽഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​റ​സ്​​റ്റി​ലാ​യ ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ ഡി.​കെ. ശി​വ​കു​മാ​റിനെ കോടതി ഒമ്പത് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്...

പാലായില്‍ ജോസഫ് ഗ്രൂപ്പിന്‍റെ വിമതനീക്കം: ജോസഫ് കണ്ടത്തില്‍ പത്രിക നല്‍കി

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് നേതാവ് നാമനിര്‍ദേശ പത്രിക നല്‍കി. കര്‍ഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് പത്രിക നല്‍കിയത്. പ്രത്യേക സാഹചര്യത്തിലാണ് പത്രിക സമര്‍പ്പിച്ചതെന്ന്...

ജോസ് ടോമും എന്‍ ഹരിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സ്വതന്ത്രനെന്ന നിലയിലും രണ്ട്...

error: Content is protected !!