POLITICS

പാ​നൂ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സിന് നേരെ ബോം​ബേ​റ്.

കണ്ണൂര്‍: പാ​നൂ​ര്‍ ഈ​സ്റ്റ് വ​ള്ള്യാ​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​നും വാ​യ​ന​ശാ​ല​യ​ക്കും നേ​രെ ബോം​ബേ​റ്. ഈ​സ്റ്റ് വ​ള്ള്യാ​യി​യി​ലെ 92 -ആം ന​മ്ബ​ര്‍ ബൂ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​നും പ്രി​യ​ദ​ര്‍​ശി​നി വാ​യ​ന​ശാ​ല​യ​ക്കും നേ​രെ​യാ​ണ്‌ഇന്നലെ...

ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലിൽ

ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകൻ നരാ ലോകേഷും വീട്ടുതടങ്കലിൽ. ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ടിഡിപി പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് എതിരെ...

ജമ്മു കശ്മീരിനെ ഇന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ

ജനീവ: ജമ്മു കശ്മീരിനെ ഇന്ത്യൻ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാകിസ്താൻ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എത്തുമ്പോൾ മാധ്യമപ്രവർത്തകരോട് പ്രതികരിച്ച പാക് വിദേശകാര്യ മന്ത്രി ഷാ...

പാ​ക്കി​സ്ഥാ​ൻ ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ പ്ര​ഭ​വ​കേ​ന്ദ്രം; തു​റ​ന്ന​ടി​ച്ച് ഇ​ന്ത്യ

ജ​നീ​വ: കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ലെ പാ​ക്കി​സ്ഥാ​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളെ പാ​ടെ ത​ള്ളി ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രെ സം​ര​ക്ഷി​ക്കു​ന്ന രാ​ജ്യ​മാ​ണ്. ആ​ഗോ​ള ഭീ​ക​ര​ത​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​ണ് പാ​ക്കി​സ്ഥാ​നെ​ന്ന് ഏ​വ​ർ​ക്കും അ​റി​യാം. അ​ങ്ങ​നെ​യു​ള്ള...

ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടു

ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടതായി റിപ്പോർട്ട്. കോൺഗ്രസിൽ ചേർന്ന് 167 ദി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ഊർമിള മത്സരിച്ചിരുന്നു. ബിജെപിയുടെ മുതിർന്ന...

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ന്യൂസീലാൻഡ് പ്രധാനമന്ത്രി

വില്ലിങ്ടൺ: കേരളത്തോടൊപ്പം ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുമ്പോള്‍ ആശംസകള്‍ നേര്‍ന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി. ന്യൂസിലൻഡിലെ മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേരുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേൺ ഫേസ്ബുക്ക് വീഡിയോയിലൂടെ...

ബ്രെക്സിറ്റിൽ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് വീണ്ടും തോൽവി.

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ചാ​യ​ക്കോ​ട്ടു​കോ​ണം സ്വ​ദേ​ശി ക​രു​ണാ​ക​ര​ൻ (65) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി​ക​ളാ​യ പ്ര​വീ​ൺ, സ​ന്തോ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു....

കശ്മീർ ട്വീറ്റ്: ഷെ​ഹ്​​ല റാ​ശി​ദി​ന്‍റെ അറസ്റ്റ് കോടതി തടഞ്ഞു

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് ഷെഹ്‍ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി പാട്യാല ഹൌസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. രാജ്യദ്രോഹ കുറ്റം ചുമത്തി...

ആര്‍ എസ് എസ് മാതൃക: മുഴുവൻ സമയ വോളൻടിയർമാരെ നിയോഗിക്കാനൊരുങ്ങി കോൺഗ്രസ്

കോൺഗ്രസ് പ്രത്യയശാസ്ത്രവും ആശയങ്ങളും ചരിത്രവും താഴെ തട്ടിലുള്ള പ്രവർത്തകരിൽ എത്തിക്കാൻ മുഴുവൻ സമയ വോളൻടിയർമാരെ നിയോഗിക്കാനൊരുങ്ങി കോൺഗ്രസ്. ആർഎസ്എസ് പ്രേരക്മാർക്ക് സമാനമായ പ്രവർത്തനങ്ങൾക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 5...

ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്: ഇന്ന് സമവായ ചര്‍ച്ച

കോട്ടയം : ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങുന്നു. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ജോസഫുമായി സമവായ ചര്‍ച്ച നടത്തും....

error: Content is protected !!