ENTERTAINMENT

ജൂഡ് ആന്റണിയുടെ ‘2018’ ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി

മലയാള ചിത്രം ‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രി. മികച്ച അന്താരാഷ്ട്ര ചിത്രം എന്ന വിഭാഗത്തിലാണ് ‘2018’ മത്സരിക്കുക. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തെരഞ്ഞെടുത്തത്....

നാല് തമിഴ് താരങ്ങളെ വിലക്കി നി‍ർമ്മാതാക്കളുടെ സംഘടന

നാല് യുവനടന്മാർക്കെതിരെ കടുത്ത നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നീ നാല് താരങ്ങൾക്കെതിരെയാണ് റെഡ് കാർഡ് പുറത്തിറക്കിയത്. ഫലത്തിൽ തമിഴ്...

ഷാരൂഖ് ഖാന്‍ ഇന്ത്യയുടെ പ്രകൃതി വിഭവം: ആനന്ദ് മഹീന്ദ്ര

എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നു, ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായെന്ന് ആനന്ദ് മഹീന്ദ്ര. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി...

മികച്ച നടന്‍ മമ്മൂട്ടി, നടി വിന്‍സി, നന്‍ പകല്‍ നേരത്ത് മയക്കം ചിത്രം

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടന്‍, നന്‍പകല്‍ നേരത്ത് മയക്കം സിനിമയ്ക്കാണ് പുരസ്കാരം. ആറാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള...

മാമന്നൻ’ ഒ.ടി.ടിയിലേയ്ക്ക്;റിലീസ് തീയതി പ്രഖ്യാപിച്ചു

അടുത്തകാലത്തിറിങ്ങിയ ശ്രദ്ധേയമായ തമിഴ് സിനിമകളിലൊന്നായിരുന്നു മാമന്നൻ. തീയേറ്ററുകളിൽ വൻ കളക്ക്ഷൻ നേടിയ ചിത്രം ഇനി ഒടിടി റിലീസിനൊരുങ്ങുകയാണ്.പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്....

ആരാധകരുടെ തിരക്കൊഴിവാക്കാൻ സിഗ്നൽ തെറ്റിച്ചുപാഞ്ഞു; വിജയ്ക്ക് പിഴ

രാഷ്ട്രീയ പ്രവേശനത്തിന്റെ അഭ്യൂഹങ്ങള്‍ക്കിടെ ആരാധക കൂട്ടായ്മയുടെ യോഗം കഴിഞ്ഞ് മടങ്ങിയ വിജയ്ക്ക് പിഴ. ഗതാഗത നിയമ ലംഘനത്തിനാണ് പിഴ. വിജയ് മക്കള്‍ ഇയക്കത്തിന്റെ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി...

‘ലഹരി കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു’; ‘ലിയോ’യിലെ വിജയ് ആലപിച്ച ​ഗാനത്തിനെതിരെ പരാതി

ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനായെത്തുന്ന ചിത്രമാണ് ലിയോ. ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ആദ്യ പാട്ട് ‘നാ റെഡി’ ഈ മാസം 22ന് പുറത്തിറങ്ങിയിരുന്നു. സൂപ്പർ...

ദ സീക്രട്ട് ഓഫ് വിമൺ സിനിമയിലെ അഭിനയത്തിന് സുമാദേവിക്കു ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച നടിക്കുള്ള പുരസ്‌കാരം

ഡൽഹിയിൽ നടന്ന പതിമൂന്നാമത് ദാദാ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം ജി . പ്രജേഷ്സെൻ സംവിധാനം ചെയ്ത ദി സീക്രട്ട് ഓഫ്...

കോഴിക്കോട്ട് സംഗീത മഴ പെയ്യിച്ച് ഷഹബാസ് അമനും ജാനകി ഈശ്വറും; ആ വേശമായി ദ സീക്രട്ട് ഓഫ് വിമൺ ഓഡിയോ ലോഞ്ച്

കോഴിക്കോടിന്റെ തീരത്ത്, സംഗീതത്തിന്റെ അലയടിപ്പിച്ച് ഷഹബാസ് അമന്റെ ഗസൽ വിരുന്ന്. ദ സീക്രട്ട് ഓഫ് വിമൻ സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആകാശമായവളേയും ഒപ്പം...

ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍

നടി മോളി കണ്ണമാലി ഹൃദ്രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിുലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച...

error: Content is protected !!