ജില്ലാ ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ: അപൂര്‍വമായ നേട്ടം കൈവരിച്ച് എറണാകുളം ജനറല്‍ ആശുപത്രി
എറണാകുളം ജനറല്‍ ആശുപത്രി അവയവമാറ്റ ശസ്ത്രക്രിയക്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്.വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനുള്ള രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും ലഭിച്ചു. രാജ്യത്ത് തന്നെ അപൂര്‍വമായ നേട്ടമാണിത്...