CRIME

കാട്ടാക്കടയിൽ മധ്യവയസ്കനെ ബന്ധുക്കൾ മർദിച്ചു കൊന്നു

വയോധികനെ ബന്ധുക്കൾ ചേർന്ന് മർദിച്ചു കൊലപ്പെടുത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പൂവച്ചൽ പാറമുകൾ സ്വദേശി ജലജൻ ആണ് കൊല്ലപ്പെട്ടത്. സഹോദരിയുടെ മകളുടെ ഭർത്താവും ബന്ധുക്കളും ചേർന്നാണ് ഇദ്ദേഹത്തെ...

പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

തൊട്ടിൽപ്പാലത്ത് 19കാരിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി മുറിയിൽ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി കുണ്ടുതോട് സ്വദേശി യു കെ ജുനൈദിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു....

ദ​ളി​ത് സ​ഹോ​ദ​ര​ങ്ങ​ളെ വെ​ട്ടി; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ അ​റ​സ്റ്റി​ൽ

ത​മി​ഴ്‌​നാ​ട്ടി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ദ​ളി​ത് സ​ഹോ​ദ​ര​ങ്ങ​ളെ വെ​ട്ടി​യ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ൽ. തെ​രു​നെ​ല്‍​വേ​ലി വ​ള്ളി​യൂ​രി​ലാ​ണ് സം​ഭ​വം. പ്ര​തി​ക​ൾ ആ​റു പേ​രും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്. ഇ​വ​രി​ൽ നാ​ലു​പേ​ര്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളും ര​ണ്ടു​പേ​ർ...

ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി; ഹര്‍ജി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടതിന് തെളിവില്ലെന്ന് ഹൈക്കോടതി. പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.നിസാരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാരന്‍ ഉന്നയിച്ചതെന്നും...

വിയ്യൂരില്‍ കെഎസ്ഇബി താല്‍കാലിക ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

തൃശൂര്‍ വിയ്യൂരില്‍ കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. തമിഴ്‌നാട് സ്വദേശിക്കാണ് കുത്തേറ്റത്. വിയ്യൂരിലെ കെഎസ്ഇബി പവര്‍ ഹൗസിലാണ് സംഭവം. കെഎസ്ഇബിയിലെ താത്ക്കാലിക...

ചക്കരക്കൽ ഇരിവേരിയിൽ യുവാവിനെ കൊലപ്പെടുത്തി കനാലിൽ തള്ളിയ സംഭവം : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ ചക്കരക്കല്ലിൽ ഇരിവേരി സ്വദേശിയെ കൊന്ന് ചാക്കിലാക്കി കനാലിൽ ഉപേക്ഷിച്ച കേസിൽ പ്രതി അബ്ദുൾ ഷുക്കൂറിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. തലശ്ശേരി അഡിഷണൽ ജില്ലാ സെഷൻസ്...

കല്യാണ വീട്ടില്‍ സംഘര്‍ഷം; വധുവിന്റെ അച്ഛനെ വെട്ടിക്കൊന്നു, അയല്‍വാസികള്‍ പിടിയില്‍

വര്‍ക്കലയില്‍ വിവാഹത്തലേന്ന് ഉണ്ടായ കയ്യാങ്കളിയില്‍ വധുവിന്റെ അച്ഛന്‍ കൊല്ലപ്പെട്ടു. വര്‍ക്കല വടശ്ശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ശിവഗിരിയില്‍ വച്ച് മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം...

എ.സി കോച്ചിലേക്ക് മാറാമെന്ന് പറഞ്ഞ് യുവതിയോട് അതിക്രമം; ടിടിഇ അറസ്റ്റില്‍

യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍ കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലാണ് സംഭവം. തിരുവനന്തപുരം സ്വദേശി നിധീഷിനെ കോട്ടയം റെയില്‍വേ പൊലീസ് പിടികൂടി. ടിടിഇ മദ്യപിച്ചിരുന്നതായി പരിശോധനയില്‍...

യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവം; യുവതി പിടിയിൽ

വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ പെൺസുഹൃത്ത് പിടിയിൽ. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാനായിരുന്നു ഇവർ ക്വട്ടേഷൻ നൽകിയത്....

വൈത്തിരി കൊലപാതകം; 17 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

വൈത്തിരി റിസോർട്ട് ഉടമയെ അടിച്ചുകൊന്ന കേസിൽ പ്രതി പിടിയിൽ. 17 വർഷത്തോളം വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് പ്രതിയെ പിടികൂടിയത്. സൗദി-ഒമാൻ അതിർത്തിയിൽനിന്നാണ്...

error: Content is protected !!