POLITICS

കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

കൊച്ചി: കൊച്ചി മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇടതുപക്ഷം നല്‍കിയ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി 33 വോട്ടുകള്‍ രേഖപ്പെടുത്തി. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും രണ്ട് ബി.ജെ.പി...

ബി.ജെ.പിയിലേക്കെന്ന വാർത്ത വ്യാജം, നിയമനടപടി സ്വീകരിക്കും -പി. ജയരാജൻ

കണ്ണൂർ: താൻ ബി.ജെ.പിയിലേക്ക് ചേക്കേറുന്നുവെന്ന പ്രചാരണങ്ങൾക്കെതിരെ സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ. ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ജയരാജൻ വ്യക്തമാക്കി. വ്യാജപ്രചാരണത്തെ താൻ അവഗണിക്കുകയായിരുന്നു....

മരട് ഫ്ലാറ്റ് ഉടമകൾക്ക് സിപിഎമ്മിന്‍റെ പിന്തുണ

കോട്ടയം: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി സിപിഎം രംഗത്ത്. ഫ്ലാറ്റ് ഉടമകളോട് അനുകമ്പ കാണിക്കണമെന്നും അവരെ ശിക്ഷിക്കരുതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കോട്ടയത്ത് വാർത്താ...

ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയെ ചോദ്യംചെയ്യുന്നു

അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ കർണാടക കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകൾ ഐശ്വര്യ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി. ശിവകുമാറുമായി ബന്ധപ്പെട്ട...

കണ്ണില്ലാത്ത ക്രൂരത: ബസ്സില്‍ കുഴഞ്ഞു വീണ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ ഇറക്കി വിട്ടു; പിന്നാലെ മരണം.

കൊ​ച്ചി: കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നു സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ർ വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട വ​യോ​ധി​ക​ൻ മ​രി​ച്ചു. വ​ണ്ണ​പ്പു​റം സ്വ​ദേ​ശി കെ.​ഇ. സേ​വ്യ​ർ (68) ആ​ണു മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ​യി​ലാ​ണു സം​ഭ​വം. കാ​ളി​യാ​ർ- മൂ​വാ​റ്റു​പു​ഴ...

ഇന്ത്യ-ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍; ലഡാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ.

ല​ഡാ​ക്ക്: അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ, ചൈ​നീ​സ് സൈ​നി​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഇ​രു വി​ഭാ​ഗ​ത്തി​ന്‍റെ​യും സൈ​നി​ക​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന നി​ല​യി​ലേ​ക്കു കാ​ര്യ​ങ്ങ​ളെ​ത്തി​യെ​ന്നു സൈ​ന്യ​ത്തെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ...

കശ്മീർ വിഷയം: യു.എന്നിൽ 60 രാജ്യങ്ങൾ പിന്തുണച്ചെന്ന് പാകിസ്താൻ

ജനീവ: കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയ വിഷയത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നടത്തിയ പ്രസ്താവനക്ക് 60 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് പാകിസ്താൻ അവകാശവാദം. പാക് വിദേശകാര്യ വകുപ്പ് വെബ്സൈറ്റിൽ...

കൊച്ചി മേയര്‍ക്കെതിരായ ഇടതുപക്ഷത്തിന്‍റെ അവിശ്വാസത്തില്‍ ഇന്ന് വോട്ടെടുപ്പ്

കൊച്ചി: കൊച്ചി മേയ‌ർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. നടപടിയിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവയ്ക്കാനാണ് യുഡിഎഫിന്റെ ശ്രമം. മേയർ സൗമിനി ജെയിന്റെ കഴിഞ്ഞ...

കനേഡിയൻ പാർലമെന്‍റ് പിരിച്ചുവിട്ടു; പൊതു തെരഞ്ഞെടുപ്പ് ഒക്ടോബർ 21ന്

ടൊറന്‍റോ: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കനേഡിയൻ പാർലമെന്‍റ് പിരിച്ചുവിട്ടു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ശിപാർശ പ്രകാരം ഗവർണർ ജൂലിയ പെയറ്റാണ് പാർലമെന്‍റ് പിരിച്ചുവിട്ടത്. കാലാവധി പൂർത്തിയാകാൻ ഒരു...

ഡോ. ​പ്ര​മോ​ദ് കു​മാ​ർ മി​ശ്ര പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മേ​ദി​യു​ടെ പു​തി​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഡോ. ​പ്ര​മോ​ദ് കു​മാ​ർ മി​ശ്ര​യെ നി​യ​മി​ച്ചു. ക​ഴി​ഞ്ഞ മാ​സം രാ​ജി​വ​ച്ച നൃ​പേ​ന്ദ്ര മി​ശ്ര​യു​ടെ...

error: Content is protected !!