SPORTS

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം; വെള്ളിനേട്ടവുമായി മുഹമ്മദ് അഫ്‌സല്‍

ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും മലയാളി തിളക്കം. 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്‌സല്‍ വെള്ളി നേടി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് പുളിക്കലകത്ത് മുഹമ്മദ് അഫ്‌സല്‍. എയര്‍ഫോഴ്‌സ്...

ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസിന്റെ 10-ാം ദിനത്തില്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷയില്‍ ഇന്ത്യ. കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം നേടി. അര്‍ജുന്‍ സിങ്, സുനില്‍ സിങ് എന്നിവരുടെ സഖ്യത്തിനാണ്...

ഏഷ്യന്‍ ഗെയിംസ്: വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വര്‍ണം

ഏഷ്യൻ ​ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം. 19 റൺസിന്റെ ജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരെ നേടിയത്. ഇതാദ്യമായി ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റിന് എത്തിയ...

ഏഷ്യാ കപ്പ് : ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. 17 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ ടീമിനെ നയിക്കും. പരുക്ക്...

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ തുടക്കം

വനിതാ ഫുട്ബോൾ ലോകകപ്പിന് നാളെ (ജൂലായ് 20) തുടക്കം. ഓസ്ട്രേലിയയും ന്യൂസീലൻഡുമാണ് ആതിഥേയത്വം വഹിക്കുക. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയും ന്യൂസീലൻഡും വനിതാ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത്....

ലോസൻ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വർണം

പരിക്കിന് ശേഷം ഫീൽഡിൽ തിരിച്ചെത്തിയ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് ലുസെയ്ൻ ഡമയണ്ട് ലീഗ് കിരീടം. സീസണിലെ തുടർച്ചയായ രണ്ടാം വിജയമാണ് ലുസെയ്നിൽ നീരജ് ചോപ്ര നേടിയത്....

‘എഫ്ഐആർ മാത്രം പോരാ, അറസ്റ്റ് ചെയ്യണം’; സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചത് സമരത്തിന്റെ ആദ്യ വിജയമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ എടുത്താൽ മാത്രം പോരാ കുറ്റവാളി ശിക്ഷിക്കപ്പെടണം. നിഷ്പക്ഷ...

വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍...

ഏ​​​​​ഷ്യ ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന് ഇ​​​​​ന്ന് തു​​​​​ട​​​​​ക്കം

ഏ​​​​​ഷ്യ ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന് ഇ​​​​​ന്ന് തു​​​​​ട​​​​​ക്കം. ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു മു​​​​​ന്പു​​​​​ള്ള ഏ​​​​​ഷ്യ​​​​​ൻ ബ​​​​​ലാ​​​​​ബ​​​​​ല​​​​​മാ​​​​​ണ് ഇ​​​​​ന്നു മു​​​​​ത​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യും അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നും കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്കും....

സ്ത്രീകള്‍ക്ക് സ്പോര്‍ട്‌സ് നിരോധിച്ച്‌ താലിബാന്‍: ഇസ്ലാം അനുവദിക്കുന്നില്ലെന്ന് വിശദീകരണം

അഫ്ഗാനിസ്താനിലെ സ്ത്രീകളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍. സ്ത്രീകൾ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ മതം അനുവദിക്കുന്നില്ലെന്നും താലിബാൻ വ്യക്തമാക്കി. കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക്...

error: Content is protected !!