POLITICS

തദ്ദേശ ഉപതെരെഞ്ഞെടുപ്പ്: പാലക്കാട്ട് ആറില്‍ നാലിടത്ത് എല്‍ഡിഎഫിന് ജയം

പാലക്കാട്:  തദ്ദേശഭരണ ഉപതെരെഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ്‌ യുഡിഎഫില്‍ നിന്നും തെങ്കര പഞ്ചായത്ത്‌ 12-ാം വാര്‍ഡ് സ്വതന്ത്രനില്‍ നിന്നും...

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യു.ഡി.എഫിലെ സുമാ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു.

  കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യു.ഡി.എഫിന്റെ സുമ ബാലകൃഷ്ണനെ തെരഞ്ഞെടുത്തു. 25 നെതിരെ 28 വോട്ടുകള്‍ക്കാണ് സുമ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ എല്‍.ഡി.എഫിന്റെ ഒരു വോട്ട്...

ചിഹ്നവും തെരഞ്ഞെടുപ്പും തമ്മില്‍ ബന്ധമില്ല: മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചിഹ്നവും തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവുമായി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും കെ.പി.സി.സി...

ജോസ് ടോം കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കും

ജോസ് ടോമിനെ കേരള കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിപ്പിക്കും. രണ്ടില ചിഹ്നം അനുവദിക്കാനാവില്ലെന്ന് ഉറച്ച നിലപാടിലാണ് പി.ജെ ജോസഫ്. നാല് സെറ്റ് പത്രികയാണ് ജോസ് ടോം സമര്‍പ്പിക്കുക. ഒരു...

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് പ്രതിഷേധക്കാരുടെ ആക്രമണം

ലണ്ടന്‍: പാകിസ്താന്‍ അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷൻ ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. നേരത്തെ...

കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. കള്ളപ്പണക്കേസിലാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാല് ദിവസമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡി.കെയെ ചോദ്യംചെയ്തുവരികയായിരുന്നു. സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ്...

പി.ജെ ജോസഫ് ആദ്യം ഒട്ടകം കൊണ്ടുപോയി, ഇപ്പോള്‍ രണ്ടിലയും

പാലായിലെ മാണിക്യം കെ.എം മാണി അന്തരിച്ചതോടെ കേരളാ കോണ്‍ഗ്രസിലുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രത്യാഘാതം പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഒഴിഞ്ഞിട്ടില്ല. സ്ഥാനാര്‍ഥിയെ കണ്ടെത്തുന്ന ഘട്ടത്തിലും രൂക്ഷമായ പി.ജെ ജോസഫ്- ജോസ്...

കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കും: അമിത് ഷാ

ന്യൂഡല്‍ഹി: കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ 15 ദിവസത്തിനുള്ളില്‍ പുനസ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയന്ത്രണങ്ങള്‍ 15 ദിവസത്തിനുളളില്‍ ഒഴിവാക്കുമെന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള സംഘത്തിന് ഷാ...

അല്‍ക്ക ലാമ്പ സോണിയഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി: കോണ്‍ഗ്രസിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ അല്‍ക്ക ലാമ്പ കോണ്‍ഗ്രസിലേക്കെന്ന് സൂചന. അല്‍ക്ക ലാമ്പ സോണിയാ ഗാന്ധിയുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. ഇതാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ആംആദ്മിയും...

മാനമില്ലാത്ത ബെഹ്റയാണ് മാനഷ്ടത്തിന് കേസ് കൊടുത്തത്: കെ. മുരളീധരന്‍

കോഴിക്കോട്: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. മാനമില്ലാത്ത ബഹ്‌റയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടത്തിന് കേസ് കൊടുത്തത്. എവിടെനിന്നാണ്...

error: Content is protected !!