POLITICS

സംഭാവന പിരിക്കൽ: രാഷ്ട്രീയ പാർട്ടികൾക്ക് കേന്ദ്രത്തിന്റെ പിടിവീണു

രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന സ്വീകരിക്കുന്നത് ഇനിമുതൽ ഇലക്ടറൽ ബോണ്ടുകളിൽ കൂടി മാത്രം. 1951ലെ ജനപ്രാതിനിധ്യനിയമ പ്രകാരം റജിസ്റ്റർ ചെയ്തിട്ടുള്ള രാഷ്ട്രീയപാർട്ടികൾക്കു മാത്രമേ ബോണ്ട് വഴി സംഭാവന നൽകാൻ...

നടന്‍ പ്രകാശ് രാജും രാഷ്ട്രീയത്തിലേക്ക്

രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് പിന്നാലെ താനും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ തയ്യാറാണെന്ന സൂചന നല്‍കി തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. രാഷ്ട്രീയ പ്രവേശനത്തിന് തന്നെ ആരെങ്കിലും വെല്ലുവിളിച്ചാല്‍ മടിക്കില്ലെന്ന് പ്രകാശ്...

വ്യക്തി പൂജ വിവാദം:പി ജയരാജനെതിരായ നടപടി ബ്രാഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി

സി പി എംലെ വ്യക്തി പൂജ വിവാദം പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെക്കുന്നത്.പ്രസ്ഥാനത്തിനപ്പുറത്ത് വ്യക്തികള്‍ ഉയര്‍ന്നു വന്നാല്‍ അത് അംഗീകരിക്കില്ല എന്നത് പാര്‍ട്ടി പ്രത്യയശാസ്ത്രമാണ്.എന്നാല്‍ പുതുതായി ഉയര്‍ന്ന...

സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശന വിളംബരം.. ഇതാ

വാ​ർ​ഷാ​വ​സാ​ന ദി​ന​ത്തി​ൽ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച് ത​മി​ഴ് ന​ട​ൻ ര​ജ​നീ​കാ​ന്ത്. സ്വ​ന്തം പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച് അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ചെ​ന്നൈ​യി​ൽ ആ​രാ​ധ​ക സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു....

ഗുജറാത്ത് മന്ത്രിസഭയിലെ പോര് : പുതുവത്സരദിനത്തിൽ ബന്ദ്

ഗുജറാത്തിൽ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ലി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​ർ​ദാ​ർ പ​ട്ടേ​ൽ വി​ഭാ​ഗം പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തു. നി​തി​ൻ പ​ട്ടേ​ലി​ന്‍റെ മ​ണ്ഡ​ല​മാ​യ മെ​ഹ്‌​സാ​ന​യി​ൽ തി​ങ്ക​ളാ​ഴ്ച ബ​ന്ദ്...

ഗുജറാത്ത്‌ സര്‍ക്കാറില്‍ തമ്മില്‍പ്പോര്: ബിജെപി പ്രതിരോധത്തില്‍

ഗുജറാത്തിൽ ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കി ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ രംഗത്ത്. താൻ ആവശ്യപ്പെട്ട വകുപ്പുകൾ കിട്ടിയില്ലെങ്കിൽ രാജിവയ്ക്കുമെന്നാണ് നിതിൻ പട്ടേലിന്‍റെ ഭീഷണി. മൂന്നു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം...

error: Content is protected !!