POLITICS

കണ്ണൂരില്‍ ഡിജിപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണൂര്‍: കണ്ണൂരില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്കു നേരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് അപ്രതീക്ഷിത പ്രതിഷേധം. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്...

കശ്മീർ: സർക്കാരിനെ പിന്തുണച്ച് യൂറോപ്യൻ പാർലമെന്റ്

ബ്രസ്സൽസ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പിന്തുണച്ചു യൂറോപ്യൻ പാർലമെന്റ്. കശ്മീർ കേന്ദ്രമാക്കിയുള്ള ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നീക്കം സഹായിക്കുമെന്നു പാർലമെന്റ് അംഗം തോമസ്...

ശ​ബ​രി​മ​ല​യി​ൽ ക​ലാ​പ​ത്തി​നു ശ്ര​മ​മു​ണ്ടാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ക​ലാ​പം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ക്കാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. പോ​ലീ​സി​നു നേ​രെ​യും ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. തോ​ർ​ത്തി​ൽ...

പാല ഉപതെരഞ്ഞെടുപ്പ്; അതൃപ്തി പരസ്യമാക്കി പി.ജെ ജോസഫ്

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷവും കടുത്ത അതൃപ്തി പരസ്യമാക്കി പി.ജെ ജോസഫ്. സ്ഥാനാർഥി തന്നെ ചിഹ്നത്തിന് പ്രസക്തിയില്ലായെന്ന് പറയുമ്പോൾ ചിഹ്നം അനുവദിക്കുന്നതിലും കാര്യമില്ലെന്നും ജോസഫ് തുറന്നടിച്ചു.വിജയ സാധ്യത സംബന്ധിച്ച...

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാവും. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ് ജോസ് ടോം. ജോസ് കെ...

ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവർണർ

ഉത്തർപ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാൻ പുതിയ കേരള ഗവര്‍ണറാകും. പി.സദാശിവം സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് നിയമനം. മുൻ കേന്ദ്രമന്ത്രി ആയിരുന്ന ആരിഫിനെ കേരളഗവർണറായി നിയമിച്ചു കൊണ്ടുള്ള വിജ്ഞാപനം...

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഇന്ന് അറിയാം; നിഷക്ക് സാധ്യത

പാലായിലെ കേരള കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി ആരാണെന്ന് ഇന്ന് അറിയാം. നിഷാ ജോസ് കെ. മാണി അടക്കം 5 പേരാണ് സാധ്യത പട്ടികയില്‍ ഉള്ളത്. നിഷ മത്സരിച്ചാല്‍ ചിഹ്നം...

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ അറിയാമെന്ന് ജോസ് കെ മാണി

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി. കോ​ട്ട​യ​ത്ത് ചേ​ര്‍​ന്ന യോ​ഗ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​തി​ക​ര​ണം. സ്ഥാ​നാ​ര്‍​ഥി...

കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യ്യാറെ​ന്ന് പാ​ക്കി​സ്ഥാ​ൻ.

ഇ​സ്ലാ​മാ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യ്യാ​റെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മു​ഹ​മ്മ​ദ് ഖു​റേ​ഷി. ഇ​ന്ത്യ​യു​മാ​യി സം​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് ഞ​ങ്ങ​ൾ​ക്ക് ഒ​രു പ്ര​ശ്ന​വു​മി​ല്ല. ച​ർ​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത​ക​ളെ...

സര്‍ സയ്യിദ് കോളേജില്‍ എസ്.എഫ്.ഐ – എം.എസ്.എഫ് സംഘര്‍ഷം; 25 പേര്‍ക്കെതിരെ കേസ്

തളിപ്പറമ്പ്:തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലെയും 25 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. സംഘര്‍ഷത്തില്‍ മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കും ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു. ഇവരെ...

error: Content is protected !!