ജെ എന്‍ യു തെരഞ്ഞെടുപ്പ്: എല്ലാ സീറ്റുകളിലും ഇടത് കൂട്ടായ്മക്ക് മികച്ച ഭൂരിപക്ഷം
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സെന്‍ട്രല്‍ പാനലിലെ മുഴുവന്‍ സീറ്റിലും ഇടത് സഖ്യം മുന്നില്‍. പ്രസിഡന്റ് സീറ്റ് അടക്കമുള്ള സെന്‍ട്രല്‍ പാനലിലെ വോട്ടുകളാണ്...