POLITICS

ജോസ് ടോം യു.ഡി.എഫ് സ്വതന്ത്രന്‍: ചിഹ്നം അനുവദിക്കില്ലെന്ന് പി.ജെ.ജോസഫ്

തൊടുപുഴ: പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന്റെ കാര്യത്തില്‍ നിര്‍ണായക നീക്കവുമായി കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ ജോസഫ്. ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്ന്...

വ്യാജരേഖ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തി: അമിത് ജോഗി അറസ്റ്റില്‍

ബിലാസ്പുര്‍: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകനും ജനതാ കോണ്‍ഗ്രസ് നേതാവുമായ അജിത് ജോഗിയെ അറസ്റ്റു ചെയ്തു. തെരഞ്ഞെടുപ്പില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന കേസിലാണ് അറസ്റ്റ്....

ശബരിമല വിഷയം ആരെങ്കിലും പ്രചരണ വിഷയമാക്കിയാല്‍ ഒളിച്ചോടില്ലെന്ന് കോടിയേരി

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമലയും പ്രചാരണ വിഷയമാവുമെന്ന് ഉറപ്പായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉന്നയിക്കില്ലെന്നു പറഞ്ഞ സി.പി.എം, ഇപ്രാവശ്യം അതില്‍ നിന്ന് ഒളിച്ചോടില്ലെന്ന് സംസ്ഥാന സെക്രട്ടറി...

സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് രാപകൽ സമരം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിനെതിരെ യുഡിഎഫ് രംഗത്ത്. സര്‍ക്കാര്‍ നയങ്ങള്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് ഇന്ന് സെക്രട്ടേറിയറ്റിലും ജില്ലാകേന്ദ്രങ്ങളിലും രാപകല്‍ സമരം നടത്തും. പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ത്തെന്നും പ്രളയ പുനരധിവാസം പരാജയമാണെന്നും...

കശ്മീർ വിഷയത്തിൽ കണ്ണൂരിൽ സി.പി.എം സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് സി ഒ ടി നസീർ

കശ്മീർ വിഷയത്തിൽ സി പി എമ്മിന്റെ സഹകരണത്തോടെ കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാറിൽ ശ്രദ്ധേയ സാന്നിധ്യമായി വിമത സി പി എം നേതാവ് സി ഒ ടി നസീർ....

കേരളത്തിലെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ബുധനാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ 27 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന്. പത്ത് ജില്ലകളിലെ വാര്‍ഡുകളാണ് ജനവിധി തേടുക. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണന്പൂര്‍ ഡിവിഷനിലും 19 ഗ്രാമപഞ്ചായത്ത്...

എന്‍.ആര്‍.സിയില്‍ നിന്ന് പുറത്തായവരില്‍ 70 ശതമാനവും ബംഗാളി ഹിന്ദുക്കള്‍; ബി.ജെ.പി സുപ്രിംകോടതിയിലേക്ക്

ഗുവാഹത്തി: അസമില്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ (എന്‍.ആര്‍.സി) പുതുക്കി, എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ട ബി.ജെ.പി അന്തിമ പട്ടിക വന്നതോടെ വെട്ടില്‍. പുറത്തായ 19 ലക്ഷത്തോളം പേര്‍ക്കായി...

ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ ഗ​വ​ർ​ണ​റാ​യി ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വെ​ള്ളി​യാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. മു​ൻ കേ​ന്ദ്ര​മ​ന്ത്രി ആ​രി​ഫ് ഖാനെ കേ​ര​ള ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച് രാ​ഷ്ട്ര​പ​തി ഞാ​യ​റാ​ഴ്ച​യാ​ണ് വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്. ഗ​വ​ർ​ണ​ർ...

പാ​ലാ​യി​ൽ എ​ൻ.​ഹ​രി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഹ​രി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കും. ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ബി​ജെ​പി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ് എ​ൻ.​ഹ​രി. കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​സം​സ്ഥാ​ന...

എം.എസ്.എഫ്-പാക് പതാക കൂട്ടിക്കെട്ടി ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ കത്തിച്ചു

പേരാമ്പ്ര: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എസ്.എഫ് പാക് പതാക ഉപയോഗിച്ചെന്ന പ്രചാരണത്തെ ആളിക്കത്തിച്ച് സംഘ് പരിവാര്‍. പ്രകടനത്തില്‍ വടിയില്‍ കെട്ടി ഉപയോഗിച്ച എം.എസ്.എഫ് പതാക നാല്...

error: Content is protected !!