കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ

കണ്ണൂർ സർവകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ്), നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ  സർവകലാശാല  വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്

മെയ് 8 ന്  ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (2014 – 2016 പ്രവേശനം), നവംബർ 2023 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

  • രണ്ടാം സെമസ്റ്റർ പി ജി ഡി എൽ ഡി (റെഗുലർ/ സപ്ലിമെന്ററി) മെയ് 2023 പരീക്ഷാ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 15.05.2024 വരെ ഓൺലൈനായി അപേക്ഷിക്കാം.

  • കണ്ണൂർ സർവകലാശാലയുടെ നാലാംസെമസ്റ്റർ എം എ അറബിക്  (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2023 ( റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റിന്റെ പകർപ്പെടുത്തു സൂക്ഷിക്കേണ്ടതാണ്. പുനർ മൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 17-05-2024 വരെ ഓൺലൈനായി അപേക്ഷിക്കാം.

error: Content is protected !!