POLITICS

വിജെടി ഹാൾ ഇനി അയ്യങ്കാളി ഹാൾ; പേരുമാറ്റത്തിന് നടപടി തുടങ്ങിയെന്ന് പിണറായി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ക്ടോ​റി​യ ജൂ​ബി​ലി ടൗ​ണ്‍​ഹാ​ളി​ന് അ​യ്യ​ങ്കാ​ളി​യു​ടെ പേ​രി​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച അ​യ്യ​ങ്കാ​ളി ജ​യ​ന്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ന​മ്മു​ടെ...

ഒക്‌ടോബറിൽ ഇന്ത്യയുമായി യുദ്ധം; മു​ന്ന​റി​യി​പ്പു​മാ​യി പാ​ക്കി​സ്ഥാ​ൻ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ത​മ്മി​ല്‍ യു​ദ്ധം ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പാ​ക് റെ​യി​ല്‍​വേ മ​ന്ത്രി ഷെ​യ്ക് റ​ഷീ​ദ് അ​ഹ​മ്മ​ദ്. 370ാം അ​നു​ച്ഛേ​ദം ഇ​ന്ത്യ എ​ടു​ത്തു​ക​ള​ഞ്ഞ​ശേ​ഷം പാ​കി​സ്ഥാ​ൻ‌ തു​ട​ര്‍​ച്ച​യാ​യി ന​ട​ത്തു​ന്ന...

പാലാ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഉമ്മൻ ചാണ്ടി

കണ്ണൂര്‍: പാലാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് ഉമ്മൻ ചാണ്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പിക്കോൾ വലിയ ഭൂരിപക്ഷത്തിൽ  പാലയിൽ യുഡിഎഫ്  ജയിക്കും. പാല അടക്കം ആറ് ഉപതിരഞ്ഞെടുപ്പുകൾക്കും യു...

പാലാ ഉപതെരഞ്ഞെടുപ്പ്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമതീരുമാനമെടുക്കാനായി എന്‍സിപിയും യോഗം ചേരും. ഈ യോഗത്തിന് ശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാവുക. പാലായില്‍ ഇടതുമുന്നണിക്കായി...

ഫി​റോ​സ്ഷാ കോ​ട്ല സ്റ്റേഡിയത്തിന്റെ പേര് മാറ്റുന്നു; അരുണ്‍ ജയ്റ്റ്ലിയുടെ പേരിടും.

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫി​റോ​സ്ഷാ കോ​ട്ല സ്റ്റേ​ഡി​യ​ത്തി​ന്‍റെ പേ​രു​മാ​റ്റു​ന്നു. അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച ബി​ജെ​പി നേ​താ​വ് അ​രു​ണ്‍ ജ​യ്റ്റ്ലി​യു​ടെ പേ​രി​ലാ​ണു സ്റ്റേ​ഡി​യം പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്യു​ന്ന​ത്. ഡ​ൽ​ഹി ആ​ൻ​ഡ് ഡി​സ്ട്രി​ക്ട് ക്രി​ക്ക​റ്റ്...

ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ണ്ണൂ​രി​ൽ നി​ന്ന് മാ​ത്രം സി​പി​എം പി​രി​ച്ച​ത് 6.18 കോ​ടി​യി​ലേ​റെ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ക​ണ്ണൂ​രി​ലെ സി​പി​എം പി​രി​ച്ചു ന​ൽ​കി​യ​ത് ആ​റു കോ​ടി​യി​ലെ​റെ രൂ​പ. പി.​ജ​യ​രാ​ജ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക​ണ​ക്ക് പു​റ​ത്തു​വി​ട്ട​ത്. ആ​റു കോ​ടി പ​തി​നെ​ട്ട് ല​ക്ഷ​ത്തി...

രാഹുൽ വീണ്ടും വയനാട്ടിൽ; ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു

കൽപ്പറ്റ: പ്രളയ ദുരിതാശ്വാസ പര്യടനത്തിന്‍റെ ഭാഗമായി വയനാട് എം.പി രാഹുൽ ഗാന്ധി വീണ്ടും കേരളത്തിലെത്തി. വയനാട് തലപ്പുഴ ചുങ്കം സെന്‍റ് തോമസ് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം

തിരുവനന്തപുരം: ​ഗവൺമെന്റ് ലോ കോളേജിൽ ഇന്ന് രാവിലെയുണ്ടായ എസ്എഫ്ഐ- കെഎസ്‍യു സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനും മറ്റൊരു എസ്എഫ്ഐ പ്രവർത്തകനുമാണ് പരിക്കേറ്റത്....

അവസര സേവകര്‍ എന്നും ബാധ്യതയാണ്: തരൂരിനെതിരെ മുല്ലപ്പള്ളി

കണ്ണൂര്‍: മോദി സ്തുതിയുടെ പേരില്‍ ശശി തരൂരിനെതിരെ കടുത്ത നിലപാട് ആവര്‍ത്തിച്ച്‌ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്ത് സാഹചര്യത്തിലാണ് തരൂര്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല....

കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് കേസില്‍ വിധി ഇന്ന്

തന്നെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി എംപി നല്‍കിയ അപ്പീലില്‍ കട്ടപ്പന സബ് കോടതി...

error: Content is protected !!