പാ​ലാ​യി​ൽ എ​ൻ.​ഹ​രി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഹ​രി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കും. ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ബി​ജെ​പി കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ് എ​ൻ.​ഹ​രി.

കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് ടോം ​പു​ലി​ക്കു​ന്നേ​ലാ​ണ് പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച മാ​ണി.​സി .കാ​പ്പ​നാ​ണ് ഇ​ത്ത​വ​ണ​യും എ​ൽ​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി.

error: Content is protected !!