POLITICS

‘എം.എസ്.എഫ് പതാക രൂപകൽപ്പന ചെയ്തപ്പോഴുണ്ടായ പിഴവ്’; പാക് പതാക വീശിയെന്ന വിവാദത്തിന് നേതാക്കളുടെ മറുപടി.

കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജില്‍ എംഎസ്എഫ് കെഎസ്‌യു പ്രകടനത്തില്‍ പാകിസ്താന്‍ പതാക വീശിയെന്നാരോപിച്ച് പേരാമ്പ്ര പോലിസ് കേസെടുത്തത് തെറ്റായി ഡിസൈന്‍ ചെയ്ത എംഎസ്എഫ് പതാകയുടെ പേരിലെന്ന് നേതാക്കള്‍....

മാ​ണി സി.കാ​പ്പ​ന്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.

കോ​ട്ട​യം: പാ​ലാ​യി​ലെ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി മാ​ണി സി.​കാ​പ്പ​ന്‍ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. അ​സി​സ്റ്റ​ന്‍റ് പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ ദി​ല്‍​ഷാ​ദി​നു മു​ന്‍​പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. സി​പി​എം ജി​ല്ലാ​ സെ​ക്ര​ട്ടി...

പാ​ക്കി​സ്ഥാ​നു​മാ​യി ഇ​നി ച​ര്‍​ച്ച​ക​ളി​ല്ല: യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഇ​ന്ത്യ

ബെ​ല്‍​ജി​യം: ഭീ​ക​ര​വാ​ദ​വും ആ​ക്ര​മ​ണ​വും അ​വ​സാ​നി​പ്പി​ക്കാ​തെ പാ​ക്കി​സ്ഥാ​നു​മാ​യി ച​ര്‍​ച്ച​യി​ല്ലെ​ന്ന് ഇ​ന്ത്യ. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലാ​ണ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഇ​ന്ത്യ രം​ഗ​ത്തെ​ത്തി​യ​ത്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ ക​മ്മീ​ഷ​ണ​ര്‍ ക്രി​സ്റ്റോ​സ് സ്റ്റെ​ലി​യാ​നൈ​ഡു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്....

മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പാലാ : പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പ്രവിത്താനം ളാലം ബ്ലോക് പഞ്ചായത്ത് ഓഫീസിലെ അസിസ്റ്റന്റ് റിട്ടേണിംഗ്...

രാജ്യത്തെ ആഭ്യന്തര ഉത്പാദനം ആറുവര്‍ഷത്തെ ഏറ്റവും താഴ്‌ന്ന നിലയില്‍.

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇടിവിലേക്ക്. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചാ തോത് ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര രാ​ജി​വ​ച്ചു.

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​യ നൃ​പേ​ന്ദ്ര മി​ശ്ര രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​ക്ക് കൈ​മാ​റി. 2014 മു​ത​ൽ മോ​ദി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു മി​ശ്ര....

പൊതുവേദിയില്‍ പ്രസംഗിക്കരുത്​: സ്വാധി പ്രഗ്യാ സിങ്ങിന്​ താക്കീത്​ നല്‍കി ബി.ജെ.പി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടേയും സുഷമ സ്വരാജിന്റേയും മരണത്തിന് പിന്നില്‍ ദുര്‍ശക്തികളാണെന്ന മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രജ്ഞ സിംഗ് താക്കൂറിന്റെ പരാമര്‍ശത്തില്‍ ഇടപെട്ട്...

പാലായില്‍ നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ്.കെ.മാണി എം.പിയുടെ ഭാര്യ നിഷ ജോസ്.കെ.മാണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. നിഷയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ സജീവമാണ്. നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് യൂത്ത് ഫ്രണ്ടും...

യെ​ച്ചൂ​രി ത​രി​ഗാ​മി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ശ്രീ​ന​ഗ​ർ: സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ഷ്മീ​രി​ലെ സി​പി​എം നേ​താ​വും എം​എ​ൽ​എ​യു​മാ​യ യൂ​സ​ഫ് ത​രി​ഗാ​മി​യു​മാ​യി സി​പി​എം ദേ​ശീ​യ ജനറൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക്...

കണ്ണൂര്‍ കോര്‍പറേഷന്‍: സുമാ ബാലകൃഷ്ണന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി.

കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് പിന്തുണ പിന്‍വലിച്ചതോടെ ഇടതുഭരണം നഷ്ടപ്പെട്ട കണ്ണൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി സുമാ ബാലകൃഷ്ണനെ...

error: Content is protected !!