POLITICS

വ​നി​ത​ക​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന പാ​ര്‍​ട്ടിയാണ് കോ​ണ്‍​ഗ്ര​സ്: ഖു​ശ്ബു

വ​നി​ത​ക​ളെ അ​ടി​ച്ച​മ​ര്‍​ത്തു​ന്ന പാ​ര്‍​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സെ​ന്ന് ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ ഖു​ശ്ബു​വി​ന്‍റെ ആ​രോ​പ​ണം. ല​തി​ക സു​ഭാ​ഷി​ന് സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും ഖു​ശ്ബു പറഞ്ഞു . ഒ​രു സ്വ​കാ​ര്യ...

ലതികാ സുഭാഷ് സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ച്ചേ​ക്കും: പ്ര​ഖ്യാ​പ​നം ഇ​ന്ന്

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ല്‍ പ്രതിഷേധിച്ച്‌ തല മുണ്ഡനെ ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷ സ്വതന്ത്രയായി മത്സരിച്ചേക്കുമെന്ന് റി​പ്പോ​ര്‍​ട്ട്. ഏ​റ്റു​മാ​നൂ​രി​ല്‍ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥിയായി മത്സരിച്ചേക്കുമെന്നാണ്...

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് സമ്മതമില്ലാതെ: മാനന്തവാടി ബി ജെ പി സ്ഥാനാര്‍ത്ഥി പിന്മാറി

നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയിലെ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ച മണിക്കുട്ടന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും പിന്‍മാറി. ബി.ജെ.പി ദേശീയ നേതൃത്വമാണ് മണികണ്ഠന്‍ എന്ന മണിക്കുട്ടനെ ഇന്നലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. തന്റെ...

സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

ബിജെപി 115 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും. നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരന്‍ പാലക്കാടും സ്ഥാനാര്‍ഥിയാകും. ശോഭ സുരേന്ദ്രന്‍...

നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു.എഐസിസി അംഗീകാരം നല്‍കിയ സ്ഥാനാര്‍ഥി പട്ടിക കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പുറത്തുവിട്ടത്. 92 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും....

ബി.ജെ.പിയില്‍ ചേരാന്‍ കോടികള്‍ വാഗ്ദാനം ചെയ്തെന്ന് കോണ്‍ഗ്രസ് നേതാവ് എം.എ വാഹിദ്

ബി.ജെ.പിയില്‍ ചേരാന്‍ കോടികളുടെ വാഗ്ദാനം ലഭിച്ചെന്ന് കോണ്‍ഗ്രസ് നേതാവും കഴക്കൂട്ടം മുന്‍ എം.എല്‍.എയുമായ എം.എ. വാഹിദിന്‍റെ വെളിപ്പെടുത്തല്‍. പ്രചാരണത്തിനുള്ള പണം വാഗ്ദാനം ചെയ്തതായും വാഹിദ് പറഞ്ഞു. തിരുവനന്തപുരത്തെ...

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം: കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ഡി സി സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിദ്ദേശിച്ചതില്‍ പ്രതിഷേധിച്ച് ഡി സി സിയില്‍ കൂട്ട രാജി...

നേമത്ത് കോണ്‍ഗ്രസിനായി കരുത്തനായ സ്ഥാനാര്‍ഥി വരും: മുല്ലപ്പള്ളി രാമചന്ദ്രന്‍

നേമം ബി ജെ പിയുടെ ഗുജറാത്താണോയെന്ന് കാണാമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെയാണ് നേമത്തെ കാണുന്നത്. കരുത്തനായ ഒരു...

സ്ഥാനാര്‍ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞത് പിഴവ്: കാനം രാജേന്ദ്രന്‍

സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞത് വലിയ പിഴവാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പട്ടികയില്‍ പൂര്‍ണ തൃപ്തിയില്ലെന്നും, മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികളെങ്കിലും വേണ്ടതായിരുന്നുവെന്ന്...

മലപ്പുറത്ത് ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കും: എപി അബ്‍ദുള്ളകുട്ടി

മലപ്പുറം ബിജെപിക്ക് ബലികേറാമലയെല്ലന്ന് മലപ്പുറം ലോക്സഭാ സ്ഥാനാർഥി എപി അബ്‍ദുള്ളകുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മർക്കടമുഷ്ഠി കൊണ്ട് അടിച്ചേല്പിച്ചത് ആണെന്നും ഇത്തവണ ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും...

error: Content is protected !!