POLITICS

കാരാട്ട് ഫൈസല്‍ പിന്മാറിയില്ല: ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കും

കോഴിക്കോട്: മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സിപിഎം ആവശ്യം തള്ളി കാരാട്ട് ഫൈസല്‍. കൊടുവള്ളി നഗരസഭ പതിനഞ്ചാം ഡിവിഷനായ ചുണ്ടക്കുന്നില്‍ സ്വതന്ത്രനായി മത്സരിക്കുന്നതിന് കാരാട്ട് ഫൈസല്‍ പത്രിക സമര്‍പ്പിച്ചു. കൊടുവള്ളിയിലെ...

മലപ്പുറത്ത് മുസ്ലിം ലീഗിൽ കൂട്ടരാജി.

മലപ്പുറത്ത് വിവിധയിടങ്ങളിൽ മുസ്ലിം ലീഗിൽ കൂട്ടരാജി. സ്ഥാനാർത്ഥി നിർണയം ആരംഭിച്ചതോടെയാണ് മണ്ഡലം, വാർഡ് തലങ്ങളിൽ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരുടെ കൂട്ടരാജി. മേലാറ്റൂർ, കണ്ണമംഗലം, തിരൂർ മണ്ഡലത്തിലെ പൂക്കയിൽ എന്നിവിടങ്ങളിലെ പ്രവർത്തകരാണ്...

എല്‍ഡിഎഫ് നേതൃയോഗം ഇന്ന്

തിരുവനന്തപുരം: എല്‍ഡിഎഫ് യോഗം ഇന്ന് എ കെ ജി സെന്ററില്‍ ചേരും. മുന്നണി വിപുലീകരണത്തിന് ശേഷം ചേരുന്ന ആദ്യയോഗത്തില്‍ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കളും...

ബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം ; എതിര്‍പ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നതിനെതിരായ എതിര്‍പ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം. കഴിഞ്ഞ ദിവസം ചേര്‍ന്ന പിബി യോഗത്തിലാണ് മുന്‍നിലപാടില്‍ നിന്ന് കേരള നേതൃത്വം...

വി. ​മു​ര​ളീ​ധ​ര​ന്‍റെ കു​ടും​ബ​സ്വ​ത്ത​ല്ല സി​ബി​ഐ ; സി​ബി​ഐ വിഷയത്തിൽ സി​പി​എ​മ്മി​ന് സി​പി​ഐ​യു​ടെ പി​ന്തു​ണ

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ കേ​സു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. സി​ബി​ഐ​യെ രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ...

ഖു​ശ്ബു കോ​ണ്‍​ഗ്ര​സി​​ൽ നി​ന്നും രാ​ജി​വ​ച്ചു

ന​ടി​യും കോ​ണ്‍​ഗ്ര​സ് വ​ക്താ​വു​മാ​യ ഖു​ശ്ബു കോ​ണ്‍​ഗ്ര​സി​​ൽ നി​ന്നും രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​ക്ക് കൈ​മാ​റി. ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഖു​ശ്ബു​വി​ന്‍റെ ന​ട​പ​ടി. ഖു​ശ്ബു ഡ​ൽ​ഹി​യി​ൽ...

എം എം ഹസ്സൻ യു ഡി എഫ് കൺവീനർ

എം.​എം. ഹ​സ​നെ യു​ഡി​എ​ഫി​ന്‍റെ പു​തി​യ ക​ൺ​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ബെ​ന്നി ബ​ഹ​നാ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് അ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ച​ത്. സെ​പ്റ്റം​ബ​ർ 27നാ​ണ് ബെ​ന്നി ബ​ഹ​നാ​ൻ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ സ്ഥാ​നം രാ​ജി​വ​ച്ച​ത്....

ജ​ലീ​ൽ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

മ​ന്ത്രി കെ.​ടി ജ​ലീ​ൽ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എ​ന്ത് വ​സ്തു​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. കെ​ട്ടി​ച്ച​മ​ച്ച് അ​പ​വാ​ദം പ്ര​ച​രി​പ്പി​ച്ചാ​ൽ‌ അ​തി​ന്‍റെ പേ​രി​ൽ...

കെ സുരേന്ദ്രനും, മനോരമയ്ക്കുമെതിരെ നിയമ നടപടി സ്വീകരിക്കും ; മന്ത്രി ഇപി ജയരാജന്‍

മലയാള മനോരമയും ചില രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് വ്യാജവും തികച്ചും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി അതിനീചമായ ആക്രമണമാണ് നടത്തുന്നതെന്ന്  മന്ത്രി ഇപി ജയരാജന്‍. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കെതിരെ...

കല്ലുവെച്ച നുണകളും കെട്ടുകഥകളും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസില്ല ; പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. തൻറെ ഫേസ് ബുക്കിലാണ് മന്ത്രി പ്രതികരണം അറിയിച്ചത്. കല്ലുവെച്ച നുണകളും കെട്ടുകഥകളും...

error: Content is protected !!