POLITICS

എം‌എസ്‌എഫ് നേതാക്കള്‍ വിശദീകരണം നല്‍കണം: ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച്‌ മുസ്‌ലീം ലീഗ്

വനിത കമ്മീഷന് നല്‍കിയ പരാതി ഹരിത നേതാക്കള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച്‌ മുസ്ലീംലീഗ്. ഗുരുതര അച്ചടക്കലംഘനം ഹരിതയില്‍ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം...

പരാതി പിന്‍വലിച്ചില്ലെങ്കില്‍ അച്ചടക്ക നടപടി: ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം

ലൈംഗീക അധിക്ഷേപം നേരിട്ടെന്ന പരാതി അടിയന്തരമായി പിൻവലിക്കണമെന്ന് എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. അശ്ളീ‌ല ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്‌തു എന്ന്...

അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചു. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നൽകി....

കണ്ണൂര്‍ സിപിഎമ്മില്‍ 17 പേര്‍ക്കെതിരെ അച്ചടക്ക നടപടി

കണ്ണൂര്‍ സി.പി.എമ്മില്‍ 17 പേര്‍ക്കെതിരേ അച്ചടക്ക നടപടി. ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണായിരുന്ന സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ ശ്യാമള ടീച്ചറെ നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച 17 സി.പി.എം...

തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയാറെന്ന്​ യെച്ചൂരി

ദേശിയ തലത്തിൽ തൃണമൂൽ കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തയാറെന്ന് സിതാറാം യെച്ചൂരി. കോൺഗ്രസിനോട് സ്വീകരിച്ച അതെ നയം മമത ബാനർജിയോടുമെന്ന് സീതാറാം യെച്ചൂരി. ഈ മാസം 20...

നേതൃമാറ്റത്തില്‍ അതൃപ്തി അറിയിച്ച് ഉമ്മൻ‌ചാണ്ടി

കോണ്‍ഗ്രസിന്‍റെ നേതൃമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച്‌ ഉമ്മന്‍‌ചാണ്ടി. കെ പി സി സി അദ്ധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയുമെല്ലാം തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാഹുൽ...

എന്‍‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് കെ.സുരേന്ദ്രന്‍ 10 ലക്ഷം നല്‍കിയെന്ന്‍ ആരോപണം

സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. കണ്ണൂരിൽ വാർത്താ...

സി.കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

സി.കെ ജാനുവിനെ ജനാധിപത്യ രാഷ്ട്രീയ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ആറുമാസത്തേക്കാണ്‌ സസ്പെന്‍ഷന്‍. ബി.ജെ.പി നേതാക്കളുമായി ചേര്‍ന്ന് വോട്ട്‌ തിരിമറിയും സാമ്പത്തിക ഇടപാടുകളും നടത്തിയതാണ് അച്ചടക്ക നടപടി...

തിരഞ്ഞെടുപ്പ് പരാജയം: എം. ലിജു ഡി.സി.സി പ്രസിഡന്‍റ്​ സ്ഥാനം രാജിവെച്ചു

നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ ആലുപ്പഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് എം ലിജു രാജിവെച്ചു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്​ രാജി​. അമ്പലപ്പുഴയില്‍ മത്സരിച്ച ലിജു ഉള്‍പ്പടെ...

ഇടതുപക്ഷമാണ് ശരിയെന്ന് ജനങ്ങള്‍ വിധിയെഴുതിക്കഴിഞ്ഞു: ജനങ്ങള്‍ക്ക് നന്ദി അറിയിച്ച്‌ വി എസ് അച്യുതാനന്ദന്‍

എല്‍ ഡി എഫ് സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പിച്ച സാഹചര്യത്തില്‍ സന്തോഷം പ്രകടിപ്പിച്ച്‌ മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ ജീര്‍ണത...

error: Content is protected !!