POLITICS

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് ഉച്ചയോടെ നാമനിര്‍ദ്ദേശ പ്രതിക നല്‍കും. മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്താണ് മല്‍സരിക്കാനിറങ്ങുന്നത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് വാളയാർ...

ടി.പി.ചന്ദ്രശേഖരന്‍ ആരായിരുന്നെന്ന് മെയ് രണ്ടിന് പിണറായിക്ക് ബോധ്യമാകും: കെ.കെ. രമ

ആരായിരുന്നു ടി.പി.ചന്ദ്രശേഖരന്‍ എന്നത് മേയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെ.കെ രമ. വടകരയില്‍ പുതിയ ചരിത്രം കുറിക്കുമെന്നും തന്റെ ഭര്‍ത്താവ് ടി.പി ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയിലെത്തിക്കാനാണ്...

പരസ്യപ്രതികരണം പാടില്ല: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീത് നല്‍കി ഹൈക്കമാന്‍ഡ്

കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവന വിലക്കി എ.ഐ.സി.സി. പരസ്യപ്രസ്താവനകള്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടിക്കെതിരെ ഒരു തരത്തിലുമുള്ള പ്രസ്താവനകള്‍ പാടില്ലെന്നാണ് എ.ഐ.സി.സിയുടെ നിര്‍ദ്ദേശം. നിര്‍ദേശം...

പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പട്ടിക തയാറായി, നാരായണസ്വാമിക്ക് സീറ്റില്ല

പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമിക്ക് സീറ്റ് നല്‍കാതെ കോണ്‍ഗ്രസ്. പ്രധാന മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആദ്യ ഘട്ട പട്ടികയില്‍ നാരായണസ്വാമിയില്ല. പ്രധാനപ്പെട്ട 14 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ...

വടകരയില്‍ കെ.കെ രമ ആര്‍.എം.പി സ്ഥാനാര്‍ഥി

ആര്‍എംപി നേതാവ് കെ.കെ. രമ വടകരയില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും. മത്സരിക്കാനില്ലെന്ന് രമ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കില്ലെന്ന് അറിയിച്ചതോടെ വടകര കോണ്‍ഗ്രസ് തിരിച്ചെടുക്കുകയാണെന്ന് കഴിഞ്ഞ...

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പുതുപ്പള്ളിയിലാണ് ഉമ്മന്‍ ചാണ്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഉമ്മന്‍ ചാണ്ടിയോടൊപ്പം ഒരു...

രണ്ടില ചിഹ്നം കിട്ടിയില്ല: പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങി ജോസഫ് വിഭാഗം

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തില്‍ പരാജയപ്പെട്ടതോടെ നിര്‍ണായക നീക്കവുമായി ജോസഫ് ഗ്രൂപ്പ്. പുതിയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ജോസഫ് വിഭാഗം. പാര്‍ട്ടി ചിഹ്നമായ...

തൃശൂരില്‍ വിജയ സാധ്യതയല്ല, മത്സര സാധ്യത: സ്ഥാനാര്‍ത്ഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹമെന്ന് സുരേഷ് ഗോപി

തൃശൂരില്‍ വിജയ സാധ്യതയേക്കാള്‍ മത്സര സാധ്യതയാണുള്ളതെന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മത്സരരംഗത്തേക്ക് വരാന്‍ താതപര്യമില്ലായിരുന്നുവെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തെ...

ബത്തേരിയില്‍ സി.കെ.ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും

ബത്തേരി നിയമസഭ മണ്ഡലത്തില്‍ സി കെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനാധിപത്യ രാഷ്ട്രീയ സഭ സെക്രട്ടറി പ്രദീപ് കുന്നങ്കരയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം...

“ര​ണ്ടി​ല’ ജോ​സ് വി​ഭാ​ഗ​ത്തി​ന് ത​ന്നെ: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സുപ്രീം കോടതിയും ശരിവെച്ചു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് അനുകൂലമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്....

error: Content is protected !!