POLITICS

തമിഴ്‌നാട്ടില്‍ ഡി എം കെ മുന്നേറ്റം

പശ്ചിമ ബംഗാളില്‍ അധികാരം ഉറപ്പിക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍​ഗ്രസ്​. 167 സീറ്റുകളിലാണ്​ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം. ബി.ജെ.പിപ 122 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​. 148 സീറ്റുകള്‍ നേടിയാല്‍ ഭരണം...

കേരള കോൺഗ്രസിന് പുതിയ നേതൃത്വം: പി ജെ ജോസഫ് ചെയര്‍മാന്‍; പി സി തോമസ് വര്‍ക്കിംഗ് ചെയര്‍മാന്‍

കേരള കോണ്‍ഗ്രസ് ചെയര്‍മാനായി പി.ജെ.ജോസഫിനെ തിരഞ്ഞെടുത്തു. തൊടുപുഴയില്‍ ചേര്‍ന്ന നേതൃയോഗത്തിലായിരുന്നു തീരുമാനം. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. വര്‍ക്കിംഗ് ചെയര്‍മാനായി പി സി തോമസിനെയും എക്‌സിക്യൂട്ടീവ് ചെയര്‍മാനായി മോന്‍സ്...

ത​ല​ശേ​രി​യി​ല്‍ മ​നഃ​സാ​ക്ഷി വോ​ട്ട് ത​ള്ളി വി. ​മു​ര​ളീ​ധ​ര​ന്‍: ബി.ജെ.പി പിന്തുണ സി.ഒ.ടി നസീറിന്

ത​ല​ശേ​രി​യി​ല്‍ മ​ന​സാ​ക്ഷി വോ​ട്ടി​ന് പ്ര​വ​ര്‍​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത ബി​ജെ​പി ക​ണ്ണൂ​ര്‍ ജി​ല്ലാ നേ​തൃ​ത്വ​ത്തെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. ബി​ജെ​പി പി​ന്തു​ണ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി സി.​ഒ.​ടി ന​സീ​റി​ന്...

ഗുരുവായൂരില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ഥി ദിലീപ് നായരെ പിന്തുണയ്ക്കും: എന്‍ ഡി എ

ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ഥി ഇല്ലാത്ത തലശേരിയില്‍ എന്ത് നിലപാട് എടുക്കണമെന്ന്...

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ്: ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി

സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ശ​ബ​രി​മ​ല ആ​ചാ​ര​സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മം നി​ര്‍​മി​ക്കു​മെ​ന്നും ലൗ ​ജി​ഹാ​ദി​നെ​തി​രേ നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്നും പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു. കേന്ദ്രമന്ത്രി പ്രകാശ്...

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി അ​മി​ത് ഷാ ഇന്ന് കേരളത്തില്‍

എ​ന്‍​ഡി​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണ​ത്തി​നാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്നെ​ത്തും. രാ​ത്രി ഒ​ന്പ​തി​നു നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​മി​ത് ഷാ ​രാ​ത്രി നെ​ടു​​മ്പാ​ശേ​രി​യി​ലെ മാ​രി​യ​റ്റ് കോ​ര്‍​ട്ട്‌​യാ​ര്‍​ഡ് ഹോ​ട്ട​ലി​ല്‍ ത​ങ്ങും....

റോസക്കുട്ടി സി.പി.എമ്മിലേക്ക്: സ്വാഗതം ചെയ്ത് പി.കെ ശ്രീമതി

കോണ്‍ഗ്രസ് വിട്ട കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി സി പിഎമ്മില്‍ ചേര്‍ന്നു. സി പി എം കേന്ദ്ര കമിറ്റിയംഗം പി...

സ്ത്രീകളെ അവഗണിക്കുന്നു: കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

കെ.പി.സി.സി വൈസ് പ്രസിഡന്‍റ് കെ.സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതില്‍ മനംനൊന്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രാഥമിക അംഗത്വം...

എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ: സു​ല്‍​ഫിക്ക​ര്‍ മ​യൂ​രി മ​ത്സ​രി​ക്കു​മെ​ന്ന് എം.​എം. ഹ​സ​ന്‍

എലത്തൂർ സീറ്റ് എൻസികെയ്ക്ക് തന്നെ. സീറ്റ് വിടാൻ താത്പര്യമില്ല എന്ന് അറിയിച്ചതിനെ തുടർന്ന് സീറ്റ് അവർക്ക് തന്നെ നൽകുകയായിരുന്നു എന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ...

എലത്തൂര്‍ സ്ഥാനാര്‍ഥിയെ മാറ്റിയില്ലെങ്കില്‍ നേമം ആവര്‍ത്തിക്കും: എം.കെ രാഘവന്‍

എലത്തൂരില്‍ മുന്നണി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിക്കെതിരെ പരസ്യ പ്രതിഷേധവുമായി എം കെ രാഘവന്‍ എം പി. എലത്തൂര്‍ സീറ്റ്​ കോണ്‍ഗ്രസ്​ ഏറ്റെടുക്കണമെന്നും എം.കെ രാഘവന്‍ ആവശ്യപ്പെട്ടു. മാണി സി കാപ്പന്‍റെ പാര്‍ട്ടിക്ക്​...

error: Content is protected !!