POLITICS

ട്രേഡ്‌ യൂണിയൻ നേതാവ് പൂക്കോടൻ ചന്ദ്രൻ അന്തരിച്ചു ; വിടവാങ്ങിയത്, അസംഘടിത തൊഴിലാളികൾക്ക് പുതിയ ദിശാബോധം നൽകിയ ജനകീയ നേതാവ്

കണ്ണൂർ; പ്രമുഖ ട്രേഡ്‌ യൂണിയൻ നേതാവും കേരള ദിനേശ്‌ ബീഡി കേന്ദ്ര സംഘം മുൻ ഡയറക്ടറുമായ പൂക്കോടൻ ചന്ദ്രൻ(78) അന്തരിച്ചു. കണ്ണൂർ തളാപ്പിനടുത്ത തുളിച്ചേരിയിലെ വീട്ടിൽ ശനിയാഴ്‌ച...

ജലീൽ രാജിവെക്കേണ്ട ;കോൺഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് സി.പി.ഐ. എം

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി കെ ടി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് സി.പി.ഐ. എം സംസ്ഥാന സെക്രട്ടറിയേറ്റ്. കോൺഗ്രസ്...

കടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് യോഗത്തിനിടെ കയ്യാങ്കളി

കൊച്ചി : പുനഃസംഘടനയെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ കയ്യാങ്കളി. ആലുവ മുപ്പത്തടത്ത് കോണ്‍ഗ്രസ് ഓഫീസിലാണ് പ്രതിഷേധം കയ്യാങ്കളിയിലെത്തിയത്. മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് എ-ഐ ഗ്രൂപ്പുകള്‍ പാര്‍ട്ടി ഓഫീസിനുള്ളില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്....

ജോസ് പക്ഷത്തിന് രണ്ടില: ജോസഫിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പി ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഡല്‍ഹി...

ജൂവല്ലറി നിക്ഷേപത്തട്ടിപ്പ് ;എം.സി.ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ മുസ്‍ലിം ലീഗ് നടപടി

എം.സി.ഖമറുദ്ദീന്‍ എം.എല്‍.എക്കെതിരെ മുസ്‍ലിം ലീഗ് നടപടി. ജൂവല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ എം.സി.ഖമറുദ്ദീനെ യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റും. ഖമറുദ്ദീന്‍ ആറ് മാസത്തിനകം മുഴുവന്‍ കടവും...

കുട്ടനാട് സീറ്റില്‍ ജേക്കബ് എബ്രഹാം യുഡിഎഫ് സ്ഥാനാര്‍ത്ഥി

ആലപ്പുഴ: കുട്ടനാട് സീറ്റില്‍ ജേക്കബ് എബ്രഹാമിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ യു.ഡി.എഫ് തീരുമാനം. ജോസ് കെ മാണിയോടുള്ള നിലപാട് പുന:പരിശോധിക്കില്ലെന്ന് യു.ഡി.എഫ് യോഗം കഴിഞ്ഞിറങ്ങിയ പിജെ ജോസഫ് പ്രതികരിച്ചു....

തീ​രു​മാ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മുമ്പ് ; ജോ​സ് കെ. ​മാ​ണി

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ മു​ന്ന​ണി പ്ര​വേ​ശ​ന​ത്തെ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് മുമ്പ് എ​ടു​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. ശ​രി​യാ​യ സ​മ​യ​ത്ത് ശ​രി​യാ​യ തീ​രു​മാ​നം എ​ടു​ക്കും....

ചവറയില്‍ ഷിബു ബേബി ജോണ്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി

കൊല്ലം: ചവറ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ ഷിബു ബേബി ജോണ്‍ യു എഡി എഫ് സ്ഥാനാര്‍ഥിയാകും. ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച്‌ യു...

ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിൽ : രാഹുൽ ഗാന്ധി

ഇന്ത്യയിൽ ഫേസ്ബുക്കും വാട്സ്ആപ്പും ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍റെയും നിയന്ത്രണത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നവമാധ്യമങ്ങള്‍ വഴി വിദ്വേഷവും വ്യാജ വാർത്തയും പ്രചരിപ്പിച്ച് വോട്ടർമാരെ ഇവര്‍ സ്വാധീനിക്കുകയാണ്, ബി.ജെ.പി...

ജിം​നേ​ഷ്യ​ങ്ങ​ൾ​ക്കും, യോ​ഗ പ​രി​ശീ​ല​ന​ത്തി​നും അ​നു​മ​തി : കേ​ന്ദ്രം പുതിയ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും വി​ശ​ദ​മാ​ക്കി കേ​ന്ദ്രം മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. രാ​ത്രി ക​ർ​ഫ്യൂ പി​ൻ​വ​ലി​ക്കു​ന്ന​ത​ട​ക്കം രാ​ജ്യ​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ​വ​ന്നു. ജിം​നേ​ഷ്യ​ങ്ങ​ൾ​ക്കും യോ​ഗ പ​രി​ശീ​ല​ന​ത്തി​നും...

error: Content is protected !!