POLITICS

കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതോട് കൂടി താന്‍ കെ പി സി സി പ്രസിഡന്റാകുമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കെ സുധാകരന്‍. താ​ന്‍ പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ്....

തരൂരില്‍ പി കെ ജമീലയെ ഒഴിവാക്കി: പകരം പി പി സുമോദ്

തരൂർ മണ്ഡലത്തിൽ പി കെ ജമീലയ്ക്ക് സീറ്റില്ല. പകരം പിപി സുമോദ് മത്സരിക്കും. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ...

നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാ‍ർത്ഥികളെ തീരുമാനിക്കാൻ സിപിഎം സെക്രട്ടേറിയറ്റ്

അന്തിമ സ്ഥാനാ‍ർത്ഥി പട്ടികയ്ക്ക് രൂപം നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരുന്നു. ജില്ലകളില്‍ നിന്നുള്ള നിര്‍ദേശങ്ങളും മാറ്റങ്ങളും ചര്‍ച്ച ചെയ്തായിരിക്കും പട്ടികയ്ക്ക് അന്തിമ രൂപം...

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എം.പി സ്ഥാനം രാജി വയ്ക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായാണ് രാജി. ഇതിനായി അദ്ദേഹം ഇന്ന് രവിലെ ഡല്‍ഹിയിലേക്ക് തിരിച്ചു. പാണക്കാട് ഇന്നലെ...

കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന്‍ സിപിഎം

കെ.​വി. തോ​മ​സ് കോ​ണ്‍​ഗ്ര​സ് വി​ട്ടു വ​ന്നാ​ല്‍ സ്വാ​ഗ​തം ചെ​യ്യു​മെ​ന്ന് സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ന്‍. മോ​ഹ​ന​ന്‍. ഇതുവരെ കെ.വി.തോമസുമായി ചര്‍ച്ച നടത്തിയിട്ടില്ല, കോണ്‍ഗ്രസ് വിട്ട് വന്നാല്‍...

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി താന്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ താനുമായി ചര്‍ച്ച നടത്തിയെന്ന വെല്‍ഫെയര്‍ പാര്‍ട്ടിയുടെ...

ആ​രു​ടേ​യും ഔദാര്യം ആ​വ​ശ്യ​മി​ല്ല :പൂഞ്ഞാറിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി.സി ജോർജ്ജ്

പൂ​ഞ്ഞാ​റി​ൽ ത​നി​ച്ച് മ​ത്സ​രി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്നും ആ​രു​ടേ​യും ഒൗ​ദാ​ര്യം ആ​വ​ശ്യ​മി​ല്ലെ​ന്നും പി.​സി. ജോ​ർ​ജ് എം​എ​ൽ​എ. യു​ഡി​എ​ഫി​ന് ഒ​പ്പം ചേ​രു​ന്ന​തി​ൽ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക​നേ​തൃ​ത്വ​ത്തി​ന് എ​തി​ർ​പ്പു​ണ്ടെ​ങ്കി​ലും അ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു....

നിലവിൽ യു.ഡി.എഫിലേക്ക് പോകേണ്ട സാഹചര്യമില്ല: എൻ.സി.പി

നിലവിൽ യു.ഡി.എഫിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ. പാല സീറ്റിന്റെ കാര്യത്തിലുള്ള ഉൽക്കണ്ഠ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാല ഉൾപ്പെടെ നാല് സീറ്റുകളിലും എൻ.സി.പി...

തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും വിലയിരുത്താന്‍ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയവും സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും വിലയിരുത്താന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് കേരളത്തിലെത്തും. നാളെയും മറ്റന്നാളുമായി അദ്ദേഹം നേതാക്കളെ...

ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് : മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിൽ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം തകര്‍ക്കാനാണ് ഇവർ കൂട്ടുകൂടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിച്ച വെബ്...

error: Content is protected !!