SPORTS

ഐ​പി​എ​ൽ ; സ​ൺ​റൈ​സേ​ഴ്സി​നെ​തി​രേ ആ​ർ​സി​ബി​ക്ക് 10 റ​ൺ​സ് ജ​യം

ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് പ​ത്ത് റ​ൺ​സ് ജ​യം. ആ​ർ​സി​ബി ഉ​യ​ര്‍​ത്തി​യ 164 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന സ​ണ്‍​റൈ​സേ​ഴ്സ് 19.4 ഓ​വ​റി​ല്‍ 153 റ​ണ്‍​സി​ന്...

ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍​ക്ക് കോ​വി​ഡ്

പി​എ​സ്ജി​യു​ടെ ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​യ്മ​റെ കൂ​ടാ​തെ ക്ല​ബ്ബി​ലെ ഏ​യ്ഞ്ച​ൽ ഡി. ​മ​രി​യ, ലി​യ​നാ​ര്‍​ഡോ പ​രേ​ഡ​സ് എ​ന്നി​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കോ​വി​ഡ് ഭീ​ഷ​ണി​യെ...

ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​ത്: സ​ച്ചി​ൻ

റാ​ഞ്ചി: ഇ​ന്ത്യ​ൻ മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന് ന​ൽ​കി​യ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണെ​ന്ന് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ച...

ഒളിമ്പിക്സ് ഫുട്ബോള്‍ പ്രായ പരിധി 24 ആയി നീട്ടി; തീരുമാനം ടോക്യോ ഒളിമ്പിക്സ് നീട്ടി വെച്ച സാഹചര്യത്തില്‍

ടോക്യോ ഒളിമ്പിക്സ് നീട്ടി വെച്ച സാഹചര്യത്തില്‍ ഫുട്ബോൾ താരങ്ങളുടെ പ്രായപരിധി 24 ആയി ഫിഫ നീട്ടി. കോവിഡ് വൈറസ് ഭീതി മൂലം ഗെയിംസ് മാറ്റിവച്ചതിനെത്തുടർന്നാണിത്. നിലവില്‍ ഒളിമ്പിക്സ്...

ടോക്കിയോ ഒളിമ്പിക്സ് ജൂലൈയിൽ

കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്സ് 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടക്കുമെന്ന് ടോക്കിയോ 2020 ഓര്‍ഗനൈസേഷന്‍ കമ്മിറ്റി പ്രസിഡന്റ്...

കോവിഡ് 19 ; പ്രീമിയര്‍ ലീഗില്‍ കളിക്കാരുടെ ശമ്പളം പകുതിയാക്കാന്‍ സാധ്യത

കൊറോണ വൈറസിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തിരിച്ചടി മറികടക്കുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ്പ്രീമിയര്‍ ലീഗിലെ കളിക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ സാധ്യത. താരങ്ങളുടെ ശമ്പളം പകുതിയോളം കുറക്കുമെന്നാണ് സൂചനകള്‍. പ്രീമിയര്‍ലീഗിലെ ചെറുകിട...

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി അന്തരിച്ചു

കൊല്‍​ക്ക​ത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി കെ ബാനര്‍ജി(83) അന്തരിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് 83 കാരനായ ബാനര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ബാനര്‍ജി...

ഐഎസ്‌എല്‍ ഫൈനല്‍ പോരാട്ടം ഇന്ന്‍: മല്‍സരം അടച്ചിട്ട സ്റ്റേഡിയത്തില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആറാം സീസണിന്റെ ഫൈനല്‍ ഇന്ന്. കലാശപ്പോരില്‍ എടികെ ചെന്നൈയില്‍ എഫ്.സിയെ നേരിടും. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് കാണികളെ ഒഴിവാക്കികൊണ്ട് അടച്ചിട്ട സ്റ്റേഡിയത്തിലാകും...

കൊവിഡ് 19: ഐ.പി.എല്‍ മാറ്റിവെച്ചു

മുംബൈ: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചു. മാര്‍ച്ച്‌ 29ന് നടത്താനിരുന്ന മത്സരങ്ങളാണ് ഏപ്രില്‍ 15ലേക്ക് ഐപിഎല്‍ മാറ്റിവച്ചിരിക്കുന്നത്. ബി.സി.സി.ഐയാണ്​ ഇക്കാര്യം അറിയിച്ചത്​. പൊതുജനങ്ങളുടെ ആരോഗ്യവും...

പെൺകുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകി വനിതാ കോച്ച് എന്‍ പ്രീത മാതൃകയാകുന്നു

കണ്ണൂർ : പാട്ട് പാടാനും നൃത്തം ചവിട്ടാനും മാത്രമല്ല, ജേഴ്‌സി അണിഞ്ഞ് കളിക്കളത്തിലിറങ്ങാനും, ബൂട്‌സ് ഇട്ട കാലുകൊണ്ട് ഗോള്‍വല കുലുക്കാനും പെണ്‍കുട്ടികള്‍ റെഡിയാണ്. അവര്‍ക്ക് സൗജന്യമായി പരിശീലനം...

error: Content is protected !!