ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍​ക്ക് കോ​വി​ഡ്

പി​എ​സ്ജി​യു​ടെ ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍​താ​രം നെ​യ്മ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. നെ​യ്മ​റെ കൂ​ടാ​തെ ക്ല​ബ്ബി​ലെ ഏ​യ്ഞ്ച​ൽ ഡി. ​മ​രി​യ, ലി​യ​നാ​ര്‍​ഡോ പ​രേ​ഡ​സ് എ​ന്നി​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ഫ്ര​ഞ്ച് ലീ​ഗി​ല്‍ ക​ഴി​ഞ്ഞ​മാ​സം 29ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന പി​എ​സ്ജി​യു​ടെ മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ 10ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ക​ളി​ക്കാ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​രി​ശീ​ല​ക​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

error: Content is protected !!