SPORTS

സയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് പരാജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി -20 മത്സരത്തില്‍ കേരളത്തിന് പരാജയം. ആന്ധ്ര പ്രദേശ് കേരളത്തെ 6 വിക്കറ്റിനാണ് തോല്‍പ്പിച്ചത്. കേരളം ഉയര്‍ത്തിയ 112 റണ്‍സ് ആന്ധ്ര...

വെയ്ൻ റൂണി വിരമിച്ചു; ഇനി പരിശീലകന്‍

ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം വെയ്ന്‍ റൂണി വിരമിച്ചു. മാഞ്ചസ്റ്ററിന്റെ മുന്‍ ക്യാപ്റ്റാനായ റൂണി അവസാനമാസങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് ക്ലബായ ഡാര്‍ബി കൗണ്ടിയുടെ പരിശീലകനും പ്ലയറും ആയിരുന്നു. എന്നാല്‍ ഡാര്‍ബി...

37 പന്തില്‍ സെഞ്ച്വറി; വാംഖഡെയിൽ മുംബൈയെ കൊന്നു കൊലവിളിച്ച് കേരളത്തിന്റെ അസ്ഹർ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈ ബൌളര്‍മാരെ അടിച്ചുതകര്‍ത്ത് കേരളത്തിന്‍റെ മുഹമ്മദ് അസറുദ്ദീന് സെഞ്ച്വറി. വെറും 37 പന്തുകളിലാണ് അസറുദ്ദീന്‍ സെഞ്ച്വറി തികച്ചത്. 54 പന്തിൽ...

റയലിന്‍റെ സ്റ്റേഡിയം പുതിയ രൂപത്തിലേക്ക്, പക്ഷേ സീറ്റുകള്‍ കുറയും !

ലോകത്തെ മനോഹര സ്റ്റേഡിയങ്ങളില്‍ ഒന്നാണ് റയലിന്‍റെ സാന്‍റിയാഗോ ബെര്‍ണാബ്യു. നിരവധി ഇതിഹാസ താരങ്ങള്‍ കഴിവുകള്‍ കൂര്‍പ്പിച്ചെടുത്ത ഇടം. ആ സ്റ്റേഡിയം മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. എന്നാല്‍ നിലവിലെ സീറ്റ്...

കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം

തോല്‍വിയും സമനിലയുമായി ഈ സീസണ്‍ ഐ.എസ്.എലില്‍ മുടന്തി നീങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യജയം...

ഐ.എസ്.എൽ: കേരള ബ്ലാസ്‌റ്റേഴ്‌സ് തോറ്റു തുടങ്ങി

ഐ.എസ്.എൽ 2020-21 സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോൽവി. എ.ടി.കെ മോഹൻ ബഗാൻ എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയെ തോൽപ്പിച്ചത്. 67-ാം മിനുട്ടിൽ റോയ് കൃഷ്ണയിലൂടെയാണ്...

ഫിഫ ക്ലബ് ലോകകപ്പ് 2021 ഫെബ്രുവരിയിലേക്ക് മാറ്റി; വേദി ദോഹ തന്നെ

ഈ വര്‍ഷം ഡിസംബറില്‍ ദോഹയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഫിഫ ക്ലബ് ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍...

ഫ്രഞ്ച് ഓപ്പണ്‍ റാഫേല്‍ നദാലിന്; ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടത്തില്‍ റോജര്‍ ഫെഡറര്‍ക്കൊപ്പം

ഫ്രഞ്ച് ഓപ്പണ്‍ തുടര്‍ച്ചയായ നാലാം തവണ സ്പാനിഷ് താരം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നദാല്‍ കിരീടം നേടിയത്. സ്‌കോര്‍...

കോ​ഹ്‌​ലി തകർത്തു : റോ​യ​ൽ ച​ല​ഞ്ചേ​ഴ്സിന് വി​ജ​യം

ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി ഫോം ​ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ൺ​സ് വി​ജ​യം. ബം​ഗ​ളൂ​രു​വി​ന്‍റെ 170 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന...

സ​ഞ്ജു കസറി ..! രാ​ജ​സ്ഥാ​ന് ത​ക​ർ​പ്പ​ൻ ജ​യം

ഐ​പി​എ​ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മിന്നും ജ​യം. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ 16 റ​ൺ​സി​നാ​ണ് രാ​ജ​സ്ഥാ​ൻ കീ​ഴ​ട​ക്കി​യ​ത്. 217 റ​ണ്‍​സ് പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യു​ടെ ഇ​ന്നിം​ഗ്സ് 20 ഓ​വ​റി​ൽ...

error: Content is protected !!