SPORTS

ഐ പി എല്ലിന് പിന്നാലെ ലോകകപ്പ് യു എ ഇയിലേക്ക്

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് നടത്തുക ദുഷ്കരമാണെന്ന് തിരിച്ചറിഞ്ഞ ബി സി സി ഐ ഒടുവില്‍ ടൂര്‍ണമെന്‍റ് ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചു....

കായിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

2021 ലെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. അവാർഡുകൾക്കായുള്ള അപേക്ഷകൾ...

ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കും; നിർണായക തീരുമാനവുമായി ഐസിസി

ലോകകപ്പുകളിൽ ടീമുകൾ വർധിപ്പിക്കുമെന്ന് ഐസിസി. 50 ഓവർ, ടി-20 ലോകകപ്പുകളിൽ ടീമുകളെ വർധിപ്പിക്കുമെന്നാണ് ഐസിസി പ്രഖ്യാപിച്ചത്. 2027, 2031 വർഷങ്ങളിലെ 50 ഓവർ ലോകകപ്പുകളിൽ 14 ടീമുകൾ...

ഐപിഎല്‍: കൊല്‍ക്കത്ത താരങ്ങള്‍ക്ക് കൊവിഡ്; കൊല്‍ക്കത്ത-ബാംഗ്ലൂര്‍ മത്സരം മാറ്റി

ഐപിഎല്ലില്‍ ഇന്ന് നടക്കാനിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റി വച്ചു. കെ.കെ.ആര്‍. ക്യാമ്പിലെ രണ്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചിട്ടുണ്ട്....

അ​ശ്വി​ന്‍ ഐ​പി​എ​ല്ലി​ല്‍ നി​ന്ന് വി​ട്ടു നി​ല്‍​ക്കും

ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് താ​രം ര​വി​ച​ന്ദ്ര അ​ശ്വി​ന്‍ ഐ​പി​എ​ല്ലി​ല്‍ നി​ന്ന് വി​ട്ടു നി​ല്‍​ക്കും. താ​രം ത​ന്നെ​യാ​ണ് ഇ​ന്ന് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഒ​പ്പം...

ഐപിഎല്‍: വിജയ പ്രതീക്ഷയോടെ കൊല്‍ക്കത്തയും രാജസ്ഥാനും ഇന്ന് കളിക്കളത്തിലേക്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ ഏറ്റവും അവസാനം നില്‍ക്കുന്ന രണ്ടു ടീമുകളാണ് ഓയിന്‍ മോര്‍ഗന്‍...

ആദിത്യ കിരൺ കോളേജ് എൻ എസ് എസ് യൂണിറ്റ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു

പയ്യന്നുർ ആദിത്യ കിരൺ കോളേജ് എൻ എസ് എസ് (നമ്പർ 60 ) യൂണിറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2020 - 21 വർഷത്തെ ചാരിറ്റി പ്രവർത്തനത്തിന്റെ...

രാജ്യാന്തര ക്രി​ക്ക​റ്റി​ല്‍ 10,000 റ​ണ്‍​സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​തയായി മിഥാ​ലി രാ​ജ്

അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ പ​തി​നാ​യി​രം റ​ണ്‍​സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് പേ​രി​ലാ​ക്കി മിഥാ​ലി രാ​ജ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ മി​താ​ലി ഈ ​നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്....

ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു

ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഴിവാക്കി ബി.സി.സി.ഐ. കൊവിഡ് കാരണം മുടങ്ങിയ നിരവധി അന്താരാഷ്ട്ര മത്സരങ്ങളടക്കം നടക്കാനുള്ളതിനാലാണ് രഞ്ജിട്രോഫി മത്സരം ബി.സി.സി.ഐ റദ്ദാക്കുന്നത്. വിജയ്...

ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ആവേശം വാനോളം ഉയര്‍ന്ന പരമ്ബയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യക്ക് മിന്നുന്നജയം. 328 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി...

error: Content is protected !!