SPORTS

ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ ഹൈ​ദ​രാ​ബാ​ദി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്

ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ ഹൈ​ദ​രാ​ബാ​ദി​ന് ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. വെ​ളി​ച്ച​ക്കു​റ​വ് മൂ​ലം ര​ണ്ടാം ദി​നം നേ​ര​ത്തെ ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ ഹൈ​ദ​രാ​ബാ​ദ് 193/8 എ​ന്ന നി​ല​യി​ലാ​ണ്. ര​ണ്ടു വി​ക്ക​റ്റ് ശേ​ഷി​ക്കേ...

ഫിറ്റാണ് കണ്ണൂര്‍: പുതുവത്സര ദിനത്തില്‍ സൂംബ പ്രദര്‍ശനമൊരുക്കി കലക്ടറേറ്റ് ജീവനക്കാര്‍

കണ്ണൂര്‍ : പുതുവത്സര ദിനത്തില്‍ കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ  സൂംബ പ്രദര്‍ശനം  ശ്രദ്ധേയമായി. വേദിയില്‍ സൂംബ ചുവടുകളുമായി ജീവനക്കാര്‍ എത്തിയപ്പോള്‍ കാണികള്‍ക്കും അത് നവ്യാനുഭവമായി....

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കക്കെതിരായ മൂന്ന് ട്വെന്റി20 മത്സരങ്ങള്‍ക്കും ഓസ്ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്കുമായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്കില്‍ നിന്നും മോചിതനായ ഇന്ത്യന്‍ ഫാസ്റ്റ് ബൗളിങ് താരം ജസ്പ്രീത് ബൂമ്ര...

വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്കു വി​ജ​യം

വെ​സ്റ്റ്ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്കു വി​ജ​യം. 107 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ വി​ൻ​ഡീ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 387...

പൗരത്വ ബില്ലിനെതിരായ പ്രതിഷേധം: ഇന്നത്തെ ഐഎസ്‌എല്‍ മത്സരം മാറ്റിവെച്ചു

പൗരത്വബില്‍ സംബന്ധിച്ച്‌ നടക്കുന്ന പ്രതിഷേധങ്ങള്‍ ശക്തമായ അവസ്ഥ പരിഗണിച്ച്‌ ഇന്നത്തെ ഐ എസ് എല്‍ മത്സരം മാറ്റി. ഐ എസ് എല്‍ ഔദ്യോഗികമായി തന്നെ മത്സരം മാറ്റുന്നതായി...

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുമെന്ന വാര്‍ത്തയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. കോടിയേരി ബാലകൃഷ്ണന്‍ തുടര്‍ചികിത്സയ്ക്ക് പോകുന്ന...

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് ഇന്ന്‍ എഫ് സി ഗോവയെ നേരിടും

കൊച്ചി: ഐസ്‌എല്ലില്‍ രണ്ടാം ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും വൈകിട്ട് 7 :30നു നടക്കുന്ന മത്സരത്തില്‍ എഫ് സി ഗോവയുമായിട്ടാകും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക. അതോടൊപ്പം തന്നെ പരുക്കും...

ധവാന് പരിക്ക്: സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. പരുക്കേറ്റ ഒാപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു വെസ്റ്റിന്റീസിനെതിരായ ട്വന്റി20 പരമ്ബരയില്‍ കളിക്കാനിറങ്ങുക. ഡിസംബര്‍ ആറിന്...

ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് : തീം സോങ്ങ് പുറത്തിറങ്ങി

കണ്ണൂർ :  സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ്് തീം സോങ്ങ് പുറത്തിറങ്ങി....

സ്കൂള്‍ കായികമേള: പാലക്കാടിന് കിരീടം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പാലക്കാടിന് കിരീടം. 201 പോയിന്റ് സ്വന്തമാക്കിയാണ് പാലക്കാട് ജില്ല ഓവറോള്‍ ചാമ്ബ്യന്‍ഷിപ്പ് നേടിയത്. പുറകേ 157 പോയിന്റുകള്‍ നേടി എറണാകുളം...

error: Content is protected !!