SPORTS

ആവേശത്തിരയുയർത്തി സ്പോർട്സ് കേരള മാരത്തൺ

  കണ്ണൂർ: റണ്‍ ഫോര്‍ യൂനിറ്റി എന്ന സന്ദേശവുമായി കേരള കായികവകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച സ്പോർട്സ് കേരള മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.മുതിർന്നവരും കുട്ടികളും സ്ത്രീകളും ഉൾപ്പെടെ...

സൗദിയില്‍ വനിതകള്‍ക്കായി ആദ്യ ഫുട്‌ബോള്‍ ടീം

  റിയാദ്: സൗദിയിലെ ആദ്യ വനിതാ ഫുട്ബോള്‍ ടീം നിലവില്‍ വന്നു. സൗദി സ്‌പോര്‍ട്സ് ഫെഡറേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് ഖാലിദ് ബിന്‍ വലീദ് ആണ് വനിതാ ഫുട്ബോള്‍...

ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ക​​രി​​യ​​റി​​ൽ 1000 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാക്കി

  മി​​ലാ​​ൻ: പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ ഫു​​ട്ബോ​​ള​​ർ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ക​​രി​​യ​​റി​​ൽ 1000 മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ദി​​നം ഗോ​​ൾ വേ​​ട്ട​​യി​​ൽ റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ചു. രാ​​ജ്യ​​ത്തി​​നും ക്ല​​ബ്ബു​​ക​​ൾ​​ക്കു​​മാ​​യാ​​ണ് റൊ​​ണാ​​ൾ​​ഡോ 1000...

ഇത് ചരിത്രം ഃ195 പേരവര്‍ ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ക്ക് നിയമന ഉത്തരവ് ഒരുമിച്ച് നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി...

ലോറസ് സ്‌പോര്‍ടിങ് മൊമന്‍റ് പുരസ്‌കാരം സച്ചിന്‍ തെണ്ടുല്‍ക്കറിന്

ബെര്‍ലിന്‍: കായിക രംഗത്തെ ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 ലെ മികച്ച കായിക താരത്തിനുള്ള പുരസ്‌കാരം അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ലയണല്‍ മെസിയും ബ്രിട്ടീഷ് കാറോട്ടക്കാരന്‍ ലൂയി...

ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ സൈന നെഹ്‌വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം. ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സൈന,...

ഡബിള്‍സില്‍ കിരീട നേട്ടത്തോടെ തിരിച്ചെത്തി സാനിയ മിര്‍സ

2 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ കിരീടം ഉയര്‍ത്തിക്കൊണ്ട് തിരിച്ചുവരവ് ആഘോഷമാക്കി. ഹൊബാര്‍ട് ഇന്റര്‍നാഷണള്‍ കിരീടമാണ് സാനിയ ഇന്ന് സ്വന്തമാക്കിയത്....

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് ധോണി പുറത്ത്

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്ന് മുന്‍ നായകനും വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനുമായ എംഎസ് ധോണി പുറത്ത്. ക്രിക്കറ്റ് ബോര്‍ഡ് വ്യാഴാഴ്ച പുറത്തുവിട്ട വാര്‍ഷിക കരാര്‍ പട്ടികയില്‍...

ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റായിരുന്ന പി.ടി.ഉമ്മര്‍കോയ അന്തരിച്ചു

കോഴിക്കോട്: ലോക ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍റായിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി പി.ടി. ഉമ്മര്‍കോയ അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്ന ഉമ്മര്‍കോയ പന്നിയങ്കരയിലെ വീട്ടില്‍ഇന്ന്പുലര്‍ച്ചെയാണ അന്തരിച്ചത്. ഇന്ത്യയില്‍...

ഇ​ർ​ഫാ​ൻ പ​ത്താ​ൻ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു

മു​ൻ ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ ഇ​ർ​ഫാ​ൻ പ​ത്താ​ൻ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു. ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​ർ​റ്റു​ക​ളി​ൽ നി​ന്നും വി​ര​മി​ക്കു​ന്നു​വെ​ന്ന് പ​ത്താ​ൻ അ​റി​യി​ച്ചു. പ​രി​ക്കും ഫോ​മി​ല്ലാ​യ്മ​യും മൂ​ലം ഏ​റെ​ക്കാ​ല​മാ​യി...

error: Content is protected !!