SPORTS

ലോസൻ ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് സ്വർണം

പരിക്കിന് ശേഷം ഫീൽഡിൽ തിരിച്ചെത്തിയ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് ലുസെയ്ൻ ഡമയണ്ട് ലീഗ് കിരീടം. സീസണിലെ തുടർച്ചയായ രണ്ടാം വിജയമാണ് ലുസെയ്നിൽ നീരജ് ചോപ്ര നേടിയത്....

‘എഫ്ഐആർ മാത്രം പോരാ, അറസ്റ്റ് ചെയ്യണം’; സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചത് സമരത്തിന്റെ ആദ്യ വിജയമെന്ന് ഗുസ്തി താരങ്ങൾ. എഫ്ഐആർ എടുത്താൽ മാത്രം പോരാ കുറ്റവാളി ശിക്ഷിക്കപ്പെടണം. നിഷ്പക്ഷ...

വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി

ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍...

ഏ​​​​​ഷ്യ ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന് ഇ​​​​​ന്ന് തു​​​​​ട​​​​​ക്കം

ഏ​​​​​ഷ്യ ക​​​​​പ്പ് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന് ഇ​​​​​ന്ന് തു​​​​​ട​​​​​ക്കം. ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു മു​​​​​ന്പു​​​​​ള്ള ഏ​​​​​ഷ്യ​​​​​ൻ ബ​​​​​ലാ​​​​​ബ​​​​​ല​​​​​മാ​​​​​ണ് ഇ​​​​​ന്നു മു​​​​​ത​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ശ്രീ​​​​​ല​​​​​ങ്ക​​​​​യും അ​​​​​ഫ്ഗാ​​​​​നി​​​​​സ്ഥാ​​​​​നും കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്കും....

സ്ത്രീകള്‍ക്ക് സ്പോര്‍ട്‌സ് നിരോധിച്ച്‌ താലിബാന്‍: ഇസ്ലാം അനുവദിക്കുന്നില്ലെന്ന് വിശദീകരണം

അഫ്ഗാനിസ്താനിലെ സ്ത്രീകളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍. സ്ത്രീകൾ കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ മതം അനുവദിക്കുന്നില്ലെന്നും താലിബാൻ വ്യക്തമാക്കി. കായിക മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക്...

താലിബാന്‍റെ സ്​ത്രീകളോടുള്ള സമീപനം: അഫ്‌ഗാനെതിരായ ടെസ്റ്റില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറി

വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ച് അഫ്‌ഗാനിസ്ഥാനുമായുള്ള ചരിത്ര ടെസ്റ്റ് മത്സരത്തില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്‍മാറി. താലിബാന്‍ സ്​ത്രീകള്‍ ക്രിക്കറ്റ്​ കളിക്കുന്നതിനെ എതിര്‍ത്ത്​ രംഗത്തെത്തിയതോടെയാണ്​ ക്രിക്കറ്റ്​ ആസ്​ട്രേലിയയുടെ...

മുന്‍ ഫുട്‌ബോള്‍ താരം ഒളിംപ്യന്‍ ഒ ചന്ദ്രശേഖരന്‍ അന്തരിച്ചു

ഇന്ത്യൻ ഫുട്ബോൾ താരമായിരുന്ന മലയാളി ഒളിംപ്യൻ ഒ.ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിമ്പിക്സിൽ കളിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം...

വാഗ്ദാനം പാലിച്ചു: സിന്ധുവിനൊപ്പം ഐസ്‌ക്രീം കഴിച്ച് പ്രധാനമന്ത്രി

ടോക്കിയോ ഒളിമ്പിക്സില്‍ പങ്ക് എടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച....

‘ഇന്ത്യ തോറ്റത് ദലിതര്‍ ടീമിലുള്ളതിനാല്‍’: വന്ദന കട്ടാരിയയുടെ കുടുംബത്തിന് നേരെ വംശീയ അധിക്ഷേപം

ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമിയില്‍ പുറത്തായതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ ജാതി അധിക്ഷേപം. ടൂര്‍ണമെന്‍റിലെത്തന്നെ മികച്ച താരങ്ങളില്‍ ഒരാളായ വന്ദന കത്താരിയയുടെ കുടുംബത്തിനാണ് ജാതി അധിക്ഷേപം...

ഐ പി എല്ലിന് പിന്നാലെ ലോകകപ്പ് യു എ ഇയിലേക്ക്

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് നടത്തുക ദുഷ്കരമാണെന്ന് തിരിച്ചറിഞ്ഞ ബി സി സി ഐ ഒടുവില്‍ ടൂര്‍ണമെന്‍റ് ഇവിടെ നിന്ന് മാറ്റാന്‍ തീരുമാനിച്ചു....

error: Content is protected !!