ടോക്കിയോ ഒളിമ്പിക്സ് ജൂലൈയിൽ

കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്സ് 2021 ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെ നടക്കുമെന്ന് ടോക്കിയോ 2020 ഓര്‍ഗനൈസേഷന്‍ കമ്മിറ്റി പ്രസിഡന്റ് യോഷിരോ മോറി അറിയിച്ചു. പാരാലിമ്ബിക്സ് ഓഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 5 വരെ തീയതികളിൽ നടത്തും.

error: Content is protected !!