SPORTS

സംസ്ഥാന കായിക മേള : നാലാം ദിവസം ആദ്യ സ്വർണ്ണം കണ്ണൂരിന്

സംസ്ഥാന കായിക മേളയിൽ നാലാം ദിവസം ആദ്യ സ്വർണ്ണം കണ്ണൂരിന്. 6 കിലോ മീറ്റർ ക്രോസ് കൺട്രി മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങളാണ്  കണ്ണൂർ നേടിയത്. എളയാവൂർ...

ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം. വന്‍ ജനപങ്കാളിത്തത്തോടെയാണ്  മത്സരങ്ങള്‍ നടക്കുന്നത്. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന...

ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്; പോസ്റ്റര്‍ പ്രകാശനം ചെയ്തു

കണ്ണൂരില്‍ നടക്കുന്ന ദേശീയ വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പിന്റെ പോസ്റ്റര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍ക്ക്...

സംസ്ഥാന കായികമേള : സീനിയർ ഗേൾസ് 3000 മീറ്റർ നടത്തം ; നന്ദന ശിവദാസിന് സ്വർണം

കണ്ണൂർ : സംസ്ഥാന കായികമേളയിൽ മൂന്നാം ദിവസം സീനിയർ ഗേൾസ് 3000 മീറ്റർ നടത്തമത്സരത്തിൽ സീനിയർ നന്ദന ശിവദാസിന് സ്വർണം. കോഴിക്കോട് ഹോളി ഫാമിലി കട്ടിപ്പാറ സ്കൂൾ...

സംസ്ഥാന കായികമേളയിൽ മൂന്നാം ദിവസം :കണ്ണൂരിന് ആദ്യ സ്വർണം നേടിക്കൊടുത്ത് ആദിത്യ

കണ്ണൂർ : സംസ്ഥാന കായികമേളയിൽ മൂന്നാം ദിവസം കണ്ണൂരിന് ആദ്യ സ്വർണം നേടിക്കൊടുത്തത് ആദിത്യ വി പി. ജൂനിയർ ഗേൾസ് 0OO മീറ്ററിലാണ് കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ...

സംസ്ഥാന സ്കൂൾ കായിക മേള : മൂന്നാം ദിവസത്തിലെ ആദ്യ സ്വർണം പാലക്കാടിന്

കണ്ണൂർ : സംസ്ഥാന സ്കൂൾ കായിക മേളയിൽ മൂന്നാം ദിവസത്തിലെ ആദ്യ സ്വർണം പാലക്കാടിന്. ജൂനിയർ ആൺകുട്ടികൾ 5000 മീറ്റർ നടത്ത മത്സരത്തിൽ. സി. എഫ്. ടി...

സംസ്ഥാന സ്‌കൂള്‍ കായിക മേള : രണ്ടാം ദിനത്തില്‍ എറണാകുളം മുന്നില്‍

കണ്ണൂർ : സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ രണ്ടാം ദിനം 25 ഇനങ്ങള്‍ പൂര്‍ത്തിയാകുമ്ബോള്‍ എറണാകുളം 50.33 പോയിന്റുകളാണ് നേടിയിരിക്കുന്നത്. ആദ്യ ദിനം മുന്നില്‍ നിന്ന പാലക്കാട്...

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള : വേ​ഗ​മേ​റി​യ താ​രം ആ​ൻ​സി സോ​ജ​ൻ

കണ്ണൂർ  : സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ലെ വേ​ഗ​മേ​റി​യ താ​രം ആ​ൻ​സി സോ​ജ​ൻ. സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ നൂ​റു മീ​റ്റ​ർ മ​ത്സ​ര​ത്തി​ലാ​ണ് ആ​ൻ​സി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. 12.05 സെ​ക്ക​ൻ​ഡി​ലാ​ണ് ആ​ൻ​സി...

സംസ്ഥാന സ്കൂൾ കായികമേള : രണ്ടാം ദിനത്തിലെ ആദ്യ സ്വർണം കണ്ണൂരിന്

കണ്ണൂർ : സംസ്ഥാന സ്കൂൾ കായികമേളയിൽ രണ്ടാം ദിനത്തിലെ ആദ്യ സ്വർണം കണ്ണൂരിന്. 5 കിലോമീറ്റർ നടത്തത്തിൽ ഒന്നാം സ്ഥാനം എളയാവൂർ സി എച്ച് എം സ്കൂൾ...

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ഇന്നിങ്സ് ജയം. ഒന്നാമിന്നിങ്സിൽ ബംഗ്ലാദേശിന് 150 റൺസ് മാത്രമാണ് നേടാനായത്. മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ്...

error: Content is protected !!