POLITICS

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ്​; സി.പി.എം നേതാവിന് സസ്പെന്‍ഷന്‍

ചേര്‍ത്തല: ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സി.പി.എം പ്രാദേശിക നേതാവിനെ ജില്ല കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു.ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ക്യാമ്പിലാണ് സി.പി.എം കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി...

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയം നാളെ; പ്രതീക്ഷയോടെ യുഡിഎഫ്‌

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയ നോട്ടീസ് നാളെ ചര്‍ച്ചക്കെടുക്കും. യു ഡി എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന്‍മേല്‍ കാലത്ത് 9 മണി മുതലാണ് അവിശ്വാസ...

ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തി സിപിഎം നേതാവ്.

ആലപ്പുഴ: വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ അഭയംതേടിയവരോട് പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിന്റെ നടപടി വ്യാപകപ്രതിഷേധത്തിനിടയാക്കുന്നു. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ...

കശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിതിയില്‍.

ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യയുടെ തീരുമാനം ചര്‍ച്ച ചെയ്യണമെന്ന ചൈനയുടെയും പാകിസ്താന്റെയും അഭ്യര്‍ത്ഥന മാനിച്ച് യുഎന്‍ രക്ഷാ സമിതി വെള്ളിയാഴ്ച ചേരും. വിഷയത്തില്‍...

പ്രതിപക്ഷ നേതാവിന്റെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അലവൻസ് ഉൾപ്പെടെ 90,437 രൂപയുടെ ചെക്ക് അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിൽ...

അടുത്ത എഐസിസി യോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തേക്കും: കെ സി വേണുഗോപാല്‍

ന്യൂഡല്‍ഹി: പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ അടുത്ത എഐസിസി സമ്മേളനത്തില്‍ തെരഞ്ഞെടുക്കാന്‍ സാധ്യതയുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പായിട്ടോ അല്ലെങ്കില്‍ ശേഷമോ എഐസിസി...

പ്രളയദുരിതം അനുഭവിക്കുന്ന ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു – പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് പ്രളയദുരിതം അനുഭവിക്കുന്ന ജനതക്കൊപ്പം നില്‍ക്കുന്നുവെന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്‍െറ എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച്‌​ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിന്‍െറ...

പെഹ്‍ലുഖാൻ വധക്കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

രാജസ്ഥാനിലെ ആല്‍വാറില്‍ കര്‍ഷകനായ പെഹ്‍ലു ഖാനെ അടിച്ചുകൊന്ന കേസില്‍ ആറ് പ്രതികളെയും വെറുതെ വിട്ടു. ആൽവാർ അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. സംശയത്തിന്റെ ആനുകൂല്യത്തിലാണ് പ്രതികളെ വെറുതെ...

ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് വീട്ടുതടങ്കലിലാക്കി

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവും മുന്‍ ഐ.എ.എസ് ഓഫീസറുമായ ഷാ ഫൈസലിനെ ശ്രീനഗറില്‍ വീട്ടുതടങ്കലിലാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് ഷാ ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. തുര്‍ക്കിയിലെ ഇസ്താംബുളിലേക്ക്...

തലശേരി ഷിധിന്‍ വധക്കേസില്‍ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം

തലശേരിയിൽ സി.പി.എം പ്രവർത്തകർ ഏറ്റുമുട്ടി വടക്കുമ്പാട് സ്വദേശി ഷിധിൻ കൊല്ലപ്പെട്ട സംഭവത്തില്‍ ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം. ഓരോ ലക്ഷം രൂപ വീതം പിഴയടക്കണം. സി.ഒ.ടി നസീറിനെ അക്രമിച്ച...

error: Content is protected !!