POLITICS

ശ്രീറാമി​ൻെറ ലൈസൻസ്​ റദ്ദാക്കാൻ വൈകിയോ എന്ന് ​പരിശോധിക്കും -എ.കെ. ശശീ​ന്ദ്രൻ

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഐ.എ.എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത്​ വഫ ഫിറോസ്​ എന്നിവര​ുടെ ലൈസൻസ്​ റദ്ദാക്കാൻ വൈകിയോ എന്ന കാര്യം​...

ശ്രീറാമിന്റെയും വഫയുടേയും ലൈസൻസ് റദ്ദാക്കാതെ മോട്ടോർ വാഹന വകുപ്പ്.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ഡ്രൈവിങ് ലൈസൻസിന്മേൽ നടപടിയെടുക്കാൻ വൈകി മോട്ടോർ വാഹന വകുപ്പ്. കേസ്...

ജെ.എന്‍.യുവിന് മോദിയുടെ പേരിടണം: ബിജെപി എംപി ഹാന്‍സ് രാജ്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.പിയും ഗായകനുമായ ഹാന്‍സ് രാജ് ഹാന്‍സ്. ജെ.എന്‍.യു എന്ന പേര് മാറ്റി...

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ആറുദിവസം നീളുന്ന സിപിഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. ആദ്യ മൂന്നു ദിവസം സെക്രട്ടറിയേറ്റും തിങ്കള്‍ മുതല്‍ മൂന്നു ദിവസം സംസ്ഥാന സമിതിയും യോഗം...

അരുണ്‍ ജെയ്റ്റ്‍ലിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ഡല്‍ഹി എയിംസിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായം നൽകിയിട്ടുണ്ട്. ഡോക്ടർമാർ കഴിയാവുന്ന ചികിത്സ നൽകുന്നുണ്ടെന്ന്...

ബിനോയ് കോടിയേരി ശബരിമല ദര്‍ശനം നടത്തി; ചിത്രങ്ങള്‍ പുറത്ത്.

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച തുറന്നപ്പോഴാണ് വൈകീട്ടോടെ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് വിമത എംഎല്‍എയ്ക്ക്‌ 10 കോടിയുടെ റോള്‍സ് റോയ്‍സ്.

ബംഗ്‍ലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് വിമത എംഎല്‍എ സ്വന്തമാക്കിയത് ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളതില്‍ വെച്ച്‌ ഏറ്റവും വിലകൂടിയ കാര്‍. ഹോസ്കോട്ട് എംഎല്‍എ എംടിബി നാഗരാജാണ് 10...

ഓമനക്കുട്ടനെ തെറ്റിദ്ധരിച്ച മുഴുവൻ പേർക്കും വേണ്ടി മാപ്പ്​ ചോദിക്കുന്നുവെന്ന്‌ കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പണപ്പിരിവ്​ നടത്തിയെന്ന വാർത്തയിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടനെ തെറ്റിദ്ധരിച്ച എല്ലാവർക്കും വേണ്ടി മാപ്പ്​ ചോദിക്കുന്നുവെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ....

ക്യാ​മ്പി​ൽ പ​ണം പി​രി​ച്ച സം​ഭ​വം: ഓ​മ​ന​ക്കു​ട്ട​ന്‍റെ സ​സ്പെ​ൻ​ഷ​ൻ സി​പി​എം പി​ൻ​വ​ലി​ച്ചു

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പിൽ പ​ണ​പ്പി​രി​വ് ന​ട​ത്തി​യ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് ഓ​മ​ന​ക്കു​ട്ട​ന്‍റെ സ​സ്പെ​ൻ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി പി​ൻ​വ​ലി​ച്ചു. ക്യാ​മ്പിലെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഓ​മ​ന​ക്കു​ട്ട​ൻ പ​ണം...

ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.

ചേര്‍ത്തല: ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പണം പിരിച്ച മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ കേസെടുത്തു. ചേർത്തല തഹസിൽദാരുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി...

error: Content is protected !!