POLITICS

‘അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാം’: കെ സുധാകരന്‍.

അടിച്ചാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നും സംയമനം പാലിക്കുന്നത് ഭീരുത്വമായി കാണേണ്ടെന്നും കെ സുധാകരന്‍ എംപി.  കൊലപാതക കേസുകള്‍ കൂടിവരുന്നതില്‍ നിന്ന് കോടതിക്ക് മാറി നില്‍ക്കാനാവില്ലെന്നും നൗഷാദ് കൊലക്കേസിലെ പ്രതികളെ...

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്: ജോസ് കെ മാണിയുടെ താൽകാലിക വിലക്ക് തുടരുമെന്ന് കോടതി

ജോസ് കെ.മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിനെതിരായ സ്റ്റേ തുടരും. ഇടുക്കി മുന്‍സിഫ് കോടതിയാണ് സ്റ്റേ നീട്ടിയത്. പി.ജെ ജോസഫ് വിഭാഗം നല്‍കിയ ഹരജിയിലാണ് കോടതി നടപടി....

സരിത എസ് നായരുടെ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്

കൊച്ചി: സരിത എസ് നായര്‍ നല്‍കിയ രണ്ടു തെരഞ്ഞെടുപ്പു ഹര്‍ജികളില്‍ രാഹുല്‍ഗാന്ധിക്കും ഹൈബി ഈഡനും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെയും എറണാകുളത്ത് ഹൈബി ഈഡന്റെയും...

സി.ഒ.ടി നസീര്‍ വധശ്രമം: തലശ്ശേരിയില്‍ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ മാര്‍ച്ച്

തലശ്ശേരി:സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്ന് ആരോപിച്ച് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ പ്രതിഷേധ മാര്‍ച്ച്. പോലീസ് അന്വേഷണം പ്രഹസനമാണെന്നും ഗൂഢാലോചനയില്‍...

കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യയ്ക്ക് പാക്കിസ്ഥാന്റെ അനുമതി

ന്യൂഡല്‍ഹി: ചാരക്കേസില്‍ പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പാക്കിസ്ഥാന്‍ അനുമതി നല്‍കി. നാളെയാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസം...

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയില്‍ പാസായി

വിവാദമായ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയിലും പാസായി. നേരത്തെ ലോക്സഭയില്‍ പാസായ ബില്ലാണ് ഇന്ന് രാജ്യസഭയില്‍ പാസായത്. ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലാണ്. മെഡിക്കല്‍ വിദ്യാഭ്യാസത്തെ സമ്പൂര്‍ണമായി...

പൊതു പരിപാടിക്കിടെ നിതിന്‍ ഗഡ്കരി കുഴഞ്ഞു വീണു

മും​ബൈ‍: കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പൊ​തു​പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞ് വീ​ണു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ലാ​പൂ​രി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. സോ​ലാ​പൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ പ​രി​പാ​ടി​ക്കൊ​ടു​വി​ൽ ദേ​ശീ​യ ഗാ​നാ​ലാ​പ​ന​ത്തി​നി​ടെ​യാ​ണ് ഗ​ഡ്ക​രി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ദ്ദേ​ഹ​ത്തെ...

റൗഫ് വധം: മുസ്ലിം ലീഗിനെതിരെ സഹോദരങ്ങള്‍; കണ്ണൂര്‍ സിറ്റിയില്‍ ലീഗ്-എസ്ഡിപിഐ ബാന്ധവമാണെന്ന് വിമര്‍ശനം.

കണ്ണൂര്‍: ആദികടലായിയിലെ റൗഫ് വധത്തില്‍ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സഹോദരങ്ങള്‍. അനുജനെ കൊന്നത് എസ്ഡിപിഐ സംഘമാണെന്നും റൗഫ് സജീവ ലീഗ് പ്രവര്‍ത്തകനാണെന്നും സഹോദരങ്ങള്‍ കണ്ണൂരിലെ പ്രാദേശിക...

ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ: മുല്ലപ്പള്ളി

ചാവക്കാട് കൊലപാതകത്തിന് ഉത്തരവാദി എസ്.ഡി.പി.ഐ ആണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എസ്.ഡി.പി.ഐ മതേതര കേരളത്തിന് ആപത്താണ്. കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വർഗീയ...

മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമെന്ന് വനിതാ ലീഗ്; സുപ്രീംകോടതിയെ സമീപിക്കും.

മുസ്‍ലിം സ്ത്രീക്ക് വേണ്ടി എന്ന പേരില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയ മുത്തലാഖ് ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും ഇതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും വനിതാലീഗ് ദേശീയ...

error: Content is protected !!