POLITICS

കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി.

ഡൽഹി: കശ്​മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇടപെടില്ലെന്ന്​ സുപ്രീംകോടതി. കശ്​മീരിലെ നിയന്ത്രണങ്ങൾ നീക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്​ ആക്​ടിവിസ്​റ്റായ തെഹ്​സീൻ പൂനാവാല നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. കശ്​മീരിൽ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കണമെന്ന് ബിജെപി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും പരമാവധി സഹായം നൽകണമെന്ന്  ബി.ജെ.പി. രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും ബിജെപി നേതാവ് എം ടി...

പ്രളയത്തില്‍ മുങ്ങിയ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡി വൈ എഫ് ഐ.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ മുറിവുണങ്ങും മുന്‍പ് വീണ്ടുമൊരു പ്രളയത്തിന് കൂടി സാക്ഷിയായിരിക്കുകയാണ് കേരളം. ഉരുള്‍പൊട്ടലുകളില്‍ ഒലിച്ചു പോയ ജീവനുകള്‍, കാറ്റിലും മഴയിലും തകര്‍ന്ന വീടുകള്‍... ഒരായുസ് കൊണ്ട്...

രാ​ജ​സ്ഥാ​നി​ൽ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ പ്ര​തി​മ ത​ക​ർ​ത്തു

ബി​ൽ​വാ​ര: രാ​ജ്യ​ത്ത് വീ​ണ്ടും പ്ര​തി​മ ത​ക​ർ​ക്ക​ൽ. രാ​ജ​സ്ഥാ​നി​ൽ ഭാ​ര​തീ​യ ജ​ന​സം​ഘം സ്ഥാ​പ​ക നേ​താ​വ് ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ പ്ര​തി​മ ത​ക​ർ​ക്ക​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ ബി​ൽ​വാ​ര ജി​ല്ല​യി​ലെ ഷാ​പു​ര ന​ഗ​ര​ത്തി​ലു​ള്ള...

പ്രളയബാധിത മേഖലകളിൽ മുഖ്യമന്ത്രി ഇന്ന് സന്ദർശനം നടത്തും

ഇന്ന് രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദർശിക്കുക. പിന്നീട് റോഡ്...

സോണിയ ഗാന്ധി കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ

ന്യൂഡൽഹി: സോണിയ ഗാന്ധിയെ കോൺഗ്രസ്​ ഇടക്കാല അധ്യക്ഷയായി തെരഞ്ഞെടുത്തു. കോൺഗ്രസ്​ പ്രവർത്തകസമിതി യോഗത്തിലാണ്​ തീരുമാനമായത്.​ രാഹുൽ ഗാന്ധി രാജി വെച്ച സാഹചര്യത്തിൽ അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്ന​ മറ്റ് പേരുകളിൽ...

ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ൻ പു​റ​ത്താ​ക്കി. ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ണ​ർ അ​ജ​യ് ബി​സാ​രി​യ​യോ​ട് രാ​ജ്യം വി​ട​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​യു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം കു​റ​യ്ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ തീ​രു​മാ​നി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ജ​യ്...

സുഷമ സ്വരാജിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാരം വൈകിട്ട് ഡല്‍ഹിയില്‍.

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കും. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു....

ജമ്മുകശ്മീർ വിഷയം : പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ജമ്മു കശ്മീരിന് മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കനത്ത സുരക്ഷ വലയത്തിലാണ് ജമ്മു കശ്മീര്‍. കേന്ദ്ര തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനകള്‍...

സുഷമ സ്വരാജ് : കർമ്മപഥത്തിൽ കാരുണ്യം നിറച്ച നേതാവ്

രാഷ്ട്രീയത്തിനപ്പുറത്ത് ജനഹൃദയങ്ങളിൽ ഇടം നേടിയ ചുരുക്കം ചിലർ മാത്രമേ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടായിട്ടുള്ളൂ. അതിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന പേരാണ് സുഷമ സ്വരാജ് . മുൻ വിദേശകാര്യ മന്ത്രിയും...

error: Content is protected !!