POLITICS

ബി​ജെ​പി നേ​താ​വ് സു​ഷ​മ സ്വ​രാ​ജ് അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സു​ഷ​മ സ്വ​രാ​ജ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സു​ഷ​മ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ...

ജമ്മു കശ്മീര്‍ വിഭജനം: പ്രമേയം ലോക്‌സഭയിലും പാസായി.

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന്​ ഉ​പാ​ധി​യാ​യി ജ​മ്മു-​ക​ശ്​​മീ​രി​ന്​​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കി​യ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 370ാം വ​കു​പ്പ് എ​ടു​ത്തു​ക​ള​ഞ്ഞു കൊണ്ടുള്ള കേ​​ന്ദ്ര സ​ർ​ക്കാ​ർ പ്രമേയം ലോക്സഭ​ പാസാക്കി....

കശ്മീര്‍: ഇന്ത്യന്‍ നടപടി തടയുമെന്ന് പാക്കിസ്ഥാന്‍.

ഇസ്‌ലാമാബാദ്: കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പാകിസ്താന്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം തള്ളിക്കളയുന്നതായും ഇതിനെതിരേ സാധ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും...

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിനെതിരെ വ്യാപക പ്രതിഷേധം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഡല്‍ഹി പാര്‍ലമെന്‍റെ്...

മെഹ്ബൂബ മുഫ്ത്തിയും ഒമര്‍ അബ്ദുല്ലയും അറസ്റ്റില്‍

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്ത്തിയും ഒമര്‍ അബ്ദുല്ലയും അറസ്റ്റില്‍. വീട്ടുതടങ്കലിലായിരുന്ന ഇരുവരെയും ഗസ്റ്റ് ഹൌസിലേക്ക് മാറ്റി. ജമ്മു കശ്മീര്‍ വിഭജന ബില്‍ പാസാക്കിയതിന് പിന്നാലെയാണ്...

370 അനുച്ഛേദം റദ്ദാക്കല്‍, കശ്മീര്‍ വിഭജന ബില്‍ രാജ്യ സഭ പാസാക്കി.

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കാനുള്ള പ്രമേയവും ജമ്മു കശ്മീർ വിഭജന ബില്ലും രാജ്യസഭ പാസാക്കി. 61ന് എതിരെ 125...

കോഴിക്കോട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടുവളപ്പില്‍ സ്ഫോടനം

കോഴിക്കോട് നടുവണ്ണൂര്‍ വാകയാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍റെ വീട്ടുവളപ്പില്‍ സ്ഫോടനം. ചങ്ങരത്ത് കണ്ടി സുഭാഷിന്‍റെ പുരയിടത്തിലാണ് സ്ഫോടനമുണ്ടായത്. സുഭാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഭാഷിന്‍റെ വീടിന്‍റെ പിന്‍വശത്താണ് ഉഗ്ര ശബ്ദത്തില്‍...

ചാവക്കാട് കൊലപാതകം; പ്രധാന പ്രതി പിടിയില്‍.

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസിന്‍റെ പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന്‍ ആണ് പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ്...

മടുത്തു.!; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുമാരസ്വാമി.

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക രാ​ഷ്ട്രീ​യ​ത്തി​ലെ പ​രീ​ക്ഷ​ണ ദി​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ രാ​ജി വ​യ്ക്കേ​ണ്ടി വ​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. ആ​ക്സ്മി​ക​മാ​യാ​ണ് താ​ൻ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​തെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട്...

ക​ട്ട റൗ​ഫ് വ​ധം: രണ്ടു എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി​യി​ലെ അ​ബ്‌​ദു​ൾ റൗ​ഫ് എ​ന്ന ക​ട്ട റൗ​ഫി​നെ വെ​ട്ടി​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​കരെ പോലീസ് കസ്റ്റഡിയിലെടുത്തു. ക​ണ്ണൂ​ർ ടൗ​ൺ, സി​റ്റി പോ​ലീ​സ് എ​ന്നി​വ​ട​ങ്ങ​ളി​ൽ...

error: Content is protected !!