POLITICS

പശ്ചിമ ബംഗാളിൽ ഇടതുപക്ഷവുമായുള്ള സഖ്യത്തിന്​ സോണിയയുടെ അനുമതി.

ന്യൂഡൽഹി: പശ്​ചിമ ബംഗാളിൽ ഇടുപക്ഷവുമായുള്ള സഖ്യത്തിന്​ സോണിയ ഗാന്ധിയുടെ അനുമതി. ലോക്​സഭ തെരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസ്​ മോശം പ്രകടനം നടത്തിയതാണ്​​ സോണിയയുടെ നീക്കത്തിന്​ കാരണം. പി.സി.സി അധ്യക്ഷൻ...

അരുൺ ജെയ്റ്റിലിയുടെ സംസ്കാരം ഇന്ന്

മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജെയ്റ്റിലിയുടെ സംസ്കാരം ഇന്ന്. ബി.ജെ.പി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം വൈകീട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ. വസതിയിൽ പൊതുദർശനത്തിന്...

യു.എ.ഇയുടെ പരമോന്നത ബഹുമതി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

മനാമ/അബുദാബി: യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു.യു.എ.ഇയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അബുദാബി കിരീടാവകാശിയും...

കാ​ഷ്മീ​രി​ലെ സ്ഥി​തി​ഗ​തി​ക​ൾ ശ​രി​യാ​യ രീ​തി​യി​ല​ല്ല പോ​കു​ന്ന​തെന്ന് രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ സം​ഘ​ത്തി​ന്‍റെ കാ​ഷ്മീ​ർ സ​ന്ദ​ർ​ശ​നം ത​ട​ഞ്ഞ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ജ​മ്മു​കാ​ഷ്മീ​രി​ലെ കാ​ര്യ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ല​ല്ല പോ​കു​ന്ന​തെ​ന്നു മ​ന​സി​ലാ​യെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞു....

കണ്ണൂരില്‍ പ്രളയരക്ഷാ ദൗത്യത്തില്‍ പങ്കെടുത്തവരെ നാളെ മുഖ്യമന്ത്രി ആദരിക്കും.

ജില്ലയിലുണ്ടായ പ്രളയത്തിന്റെ ഭാഗമായി രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും മികച്ച സേവനം ചെയ്ത വിവിധ സേനാ വിഭാഗങ്ങള്‍, വകുപ്പുകള്‍, ഏജന്‍സികള്‍, മത്സ്യതൊഴിലാളികളടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ശനിയാഴ്ച കണ്ണൂരില്‍...

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ സാമ്പത്തിക നില മെച്ചമെന്ന് കേന്ദ്ര ധനകാര്യമന്ത്രി

ആഗോളതലത്തിലുണ്ടായ സാമ്പത്തിക സാഹചര്യമാണ് ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന് കാരണമെന്ന് ന്യായീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മറ്റ് ലോക രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ അപേക്ഷിച്ച് മെച്ചമാണ് ഇന്ത്യയുടേത്. നിലവിലെ...

തുഷാറിന് വേണ്ടി മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേദനിപ്പിച്ചെന്ന് നാസിലിന്റെ ഉമ്മ

ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ വേദനിപ്പിച്ചെന്നു നാസിലിന്റെ കുടുംബം. വലിയവർക്കൊപ്പം നിൽക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പണം കൊണ്ട് തീർക്കാവുന്ന ബുദ്ധിമുട്ടുകളല്ല...

കോടിയേരിയുടെ മകനില്ലാത്ത പരിഗണന തുഷാറിനെന്തിന്; മുഖ്യമന്ത്രിക്കെതിരേ വി ഡി സതീശന്‍.

തിരുവനന്തപുരം: ചെക്കുകേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജഐസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതിനെ ചോദ്യംചെയ്ത് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. നൂറുകണക്കിന്...

പി. ​ചി​ദം​ബ​ര​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തെ നാ​ലു ദി​വ​സ​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്....

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി; ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ വി​ജി​ല​ൻ​സ് ആ​സ്ഥാ​ന​ത്ത് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്....

error: Content is protected !!