POLITICS

ചിദംബരത്തിന്റെ അറസ്റ്റ്; ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലെന്ന് കോണ്‍ഗ്രസ്

കഴിഞ്ഞ രണ്ട് ദിവസമായി ബി.ജെ.പി ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജെവാല. പി.ചിദംബരത്തെ വ്യക്തിപരമായും രാഷ്ട്രീയമായും ആക്രമിക്കുന്നു. നിയമ സംവിധാനങ്ങളെ അട്ടിമറിക്കുന്നു....

രാജീവ് ഗൗബ കേന്ദ്ര കാബിനറ്റ് സെക്രട്ടറി

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയെ കാബിനറ്റ് സെക്രട്ടറിയായി നിയമിച്ചു. ബുധനാഴ്​ചയാണ്​ കാബിനറ്റ്​ നിയമനകമ്മറ്റി 60കാരനായ ഗൗബയെ കാബിനറ്റ്​ സെക്രട്ടറിയായി നിയമിച്ച്​ ഉത്തരവിറക്കിയത്​. അടുത്ത രണ്ടു...

ഡൽഹി സർവകലാശാലയിലെ സവർക്കർ പ്രതിമക്ക്​ ചെരുപ്പ്​ മാല

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്​സിറ്റി കാമ്പസിൽ എ.വി.ബി.പി പ്രവർത്തകർ സ്ഥാപിച്ച സവർക്കറുടെ പ്രതിമക്ക്​ ചെരുപ്പ്​ മാലയിട്ട്​ നാഷനൽ സ്​റ്റുൻറ്​സ്​ യൂനിയൻ ഓഫ്​ ഇന്ത്യ (എൻ.എസ്​.യു.ഐ) നേതാക്കൾ. പ്രതിമയു​ടെ മുഖത്ത്​...

പി ചിദംബരം അറസ്റ്റിൽ

ന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ മുൻ ധനമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ പി. ചിദംബരം അറസ്റ്റിൽ. ജോർബാഗിലെ വസതിയിൽ വെച്ചാണ് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തത്....

മഹാരാജാസ് യൂണിയൻ തെരഞ്ഞെടുപ്പ്; തൂത്തുവാരി എസ്എഫ്‌ഐ

എറണാകുളം മഹാരാജാസ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും തൂത്തുവാരി എസ്എഫ്‌ഐ. വി.ജി ദിവ്യയാണ് ചെയർപേഴ്‌സൺ. വൈസ് ചെയർപേഴ്‌സൺ: എം ബി ലക്ഷ്മി, ജനറൽ സെക്രട്ടറി: ദേവരാജ് സുബ്രഹ്മണ്യൻ,...

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക്

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ നിയമപേരാട്ടത്തിന് ഒരുങ്ങുകയാണെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയെ ഉദ്ധരിച്ച്...

സംവിധായകൻ സോമൻ അമ്പാട്ടും, മുൻ കൊടുങ്ങല്ലൂർ എംഎൽഎ ഉമേഷ് ചള്ളിയിലും ബിജെപിയിൽ ചേർന്നു: ശ്രീധരൻ പിള്ള

കൊച്ചി: ബിജെപിയുടെ അംഗത്വവിതരണ ക്യാംപെയ്‍നിന്‍റെ ഒന്നാം ഘട്ടം വൻ വിജയമെന്ന് സംസ്ഥാനപ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള. ക്യാംപെയ്‍ന് നല്ല പ്രതികരണമാണുണ്ടായത്. ബിജെപിയുടെ അംഗത്വം 40 ശതമാനം കൂടി....

പൊലീസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

പൊലീസിന്റെ വീഴ്ചകള്‍ ഭരണ നേട്ടങ്ങളെ ബാധിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍‍ മെച്ചപ്പെട്ടതാണെങ്കിലും പാര്‍ട്ടിക്ക് രാഷ്ട്രീയ നേട്ടമുണ്ടാകുന്നില്ല. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ മിക്കതും നടപ്പായിട്ടും...

ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് സ്വര്‍ണ വളകളും ഒരു ലക്ഷം രൂപയും നല്‍കി പികെ ശ്രീമതി ടീച്ചര്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുന്‍ എംപിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ പികെ ശ്രീമതി ടീച്ചര്‍ ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണ വളകളും സംഭാവന നല്‍കി. മുഖ്യമന്ത്രി...

ബിഹാർ മുൻ മുഖ്യമന്ത്രി ജഗനാഥ് മിശ്ര അന്തരിച്ചു.

ന്യൂഡൽഹി: ബിഹാർ മുൻ മുഖ്യമന്ത്രിയും ജെഡി(യു) മുതിർന്ന നേതാവുമായ ജഗനാഥ് മിശ്ര (82) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഡൽഹിയിലാണ് മരിച്ചത്. മൂന്ന് തവണ...

error: Content is protected !!