POLITICS

നെഞ്ചുവേദന; ഡി കെ ശിവകുമാര്‍ ആശുപത്രിയില്‍.

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ കസ്റ്റഡിയില്‍ കഴിയുന്ന കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ഡി കെ ശിവകുമാറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍...

തൊടുപുഴ ബാറിലെ ആക്രമണം: രണ്ട് പ്രവർത്തകരെ ഡിവൈഎഫ്ഐ പുറത്താക്കി

ഇടുക്കി: തൊടുപുഴ ബാർ ആക്രമണത്തിൽ ഉള്‍പ്പെട്ട രണ്ട് പ്രവർത്തകരെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ജിത്തു എന്നിവരെയാണ് പുറത്താക്കിയത്. ഡിവൈഎഫ്ഐയുടെ...

ഉസാമ ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടു

അല്‍ഖാഇദ നേതാവും ഉസാമ ബിൻ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു. അമേരിക്കയാണ് ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തിയിൽ നടന്ന ഭീകരവിരുദ്ധ...

ഇന്ത്യൻ സേന വെടിവെച്ച് കൊന്ന പാക് സൈനികരുടെ മൃതദേഹം കൊണ്ട് പോകാൻ വെള്ള പതാകയുമായി പാക് സേനയെത്തിയ ദൃശ്യങ്ങൾ പുറത്ത്.

ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ ഹാജിപുരില്‍ ഇന്ത്യന്‍ സേന വധിച്ച രണ്ട് സൈനികരുടെ മൃതദേഹം ഏറ്റെടുക്കാന്‍ വെള്ളപ്പതാക ഉയർത്തി പാക്ക് സൈന്യം എത്തി. ബുധനാഴ്ച പുലര്‍ച്ചെ പാക്ക്...

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് വീണ്ടും തിരിച്ചടി; അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ച്ചാ​ലും കേ​സ് നി​ല​നി​ൽ​ക്കി​ല്ല.

ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​നും പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നും വീ​ണ്ടും തി​രി​ച്ച​ടി. വി​ഷ​യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യെ സ​മീ​പി​ച്ചാ​ലും കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നു സ​ർ​ക്കാ​രി​നു നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. ഇ​തു...

ഇന്ത്യയുമായി ഏതുസമയവും യുദ്ധത്തിന് സാധ്യതയെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ജമ്മുകശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ യു.എന്നില്‍ കൊണ്ടുവന്ന നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ പ്രകോപനപരമായ നിലപാടുകളുമായി പാകിസ്താന്‍. ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുമായി പാകിസ്താന്‍ ഭരണകക്ഷിയായ പിടിഐ...

പ്രചാരണ തിരക്കില്‍ പാലായിലെ സ്ഥാനാര്‍ഥികള്‍

പാലാ: ഇനി 10 ദിവസം കൂടി അവശേഷിക്കേ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഓടിയെത്താനുള്ള തിരക്കിലാണ് പാലായിലെ സ്ഥാനാര്‍ഥികള്‍. വാഹന പ്രചാരണം തുടങ്ങുന്നതോടെ പ്രചാരണത്തിന് തീവ്രത ഏറും. ചുരുങ്ങിയ...

നൂറു ദിവസത്തെ ഭരണം ട്രെയിലര്‍ മാത്രം, സിനിമ വരാനിരിക്കുന്നതേയുള്ളു- മോദി

ന്യൂഡല്‍ഹി: സര്‍ക്കാരിന്‍റെ നൂറു ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ട്രെയിലര്‍ മാത്രമാണെന്നും പൂര്‍ണമായ സിനിമ വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇനിയുള്ള വർഷങ്ങളില്‍ തന്‍റെ മന്ത്രിസഭയുടെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്ന് കാണാമെന്നും അദ്ദേഹം...

ട്രംപിന്‍റെ കുടിയേറ്റ നിയന്ത്രണ നിയമത്തിന് യു.എസ് സുപ്രീംകോടതിയുടെ അംഗീകാരം

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കുടിയേറ്റ നിയന്ത്രണനിയമത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. അമേരിക്ക ലക്ഷ്യമാക്കി വരുന്ന അഭയാർത്ഥികൾ ഇനിമുതൽ ആദ്യമെത്തുന്ന രാജ്യത്ത് അഭയത്തിന് അപേക്ഷ നൽകണം എന്നാണ്...

പി.കെ. ശശി വീണ്ടും പാലക്കാട് ജില്ലാ കമ്മിറ്റിയില്‍

ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ സസ്പെന്‍ഷനിലായിരുന്ന പി.കെ ശശി എം.എല്‍.എയെ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ കമ്മിറ്റിയുടെ ശിപാര്‍ശ സംസ്ഥാന സമിതി അംഗീകരിച്ചു....

error: Content is protected !!