POLITICS

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം; 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യത്തിനില്ലെന്ന് ശിവസേന

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാകുന്നു. 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാകില്ലെന്ന് ശിവസേന വ്യക്തമാക്കി. അമിത്ഷായുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും മുമ്പില്‍ വെച്ചാണ് സീറ്റ്...

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് അറസ്റ്റ് ചെയ്യാന്‍ സാധ്യത. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പാലാരിവട്ടം കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ യോഗം...

പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം അ​ഴി​മ​തി: വി.​കെ. ഇ​ബ്രാ​ഹിം കു​ഞ്ഞി​നും പ​ങ്കെ​ന്ന് ടി.​ഒ. സൂ​ര​ജ്

പാലാരിവട്ടം പാലം അഴിമതിയില്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിനും പങ്കെന്ന് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്. കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കരാറിന്...

ക​ന്ന​ഡ​യി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല; അ​മി​ത് ഷായുടെ ഹിന്ദി വാദത്തിനെതിരെ യെ​ദി​യൂ​ര​പ്പ.

ബം​ഗ​ളു​രു: അ​മി​ത് ഷാ​യു​ടെ ഒ​രു രാ​ഷ്ട്രം ഒ​രു ഭാ​ഷ വാ​ദ​ത്തെ ത​ള്ളി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ. ക​ർ​ണാ​ട​ക​യെ സം​ബ​ന്ധി​ച്ച് ക​ന്ന​ഡ​യാ​ണ് പ്ര​ധാ​ന ഭാ​ഷ​യെ​ന്നും...

കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നില്ലെന്ന്; കോൺഗ്രസ് പ്രക്ഷോഭ രംഗത്തേക്ക്

കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭ രംഗത്തേക്ക്. എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കണക്കുകള്‍ പരിശോധിക്കാനും ഓഡിറ്റ് നടത്താനും സി എ ജിക്ക് അനുമതി നല്‍കുന്നില്ലെന്നാണ് കോണ്‍ഗ്രസ്സിന്റെ ആക്ഷേപം....

പാലായിലെ യു.ഡി.എഫിന്‍റെ വിജയം കോണ്‍ഗ്രസിന് അഭിമാന പ്രശ്നമാണ്: കെ.സി ജോസഫ്

പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം കോണ്‍ഗ്രസിന് അഭിമാന പ്രശ്നമാണെന്ന് കെ.സി ജോസഫ് എം.എല്‍.എ. ഇടത് മുന്നണിക്കും പ്രസ്റ്റീജ് വിഷയമാണ് പാലായിലെ വിജയമെന്ന് മാണി സി. കാപ്പന്‍ മീഡിയവണിനോട്...

പാലാ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

പാലാ ഉപതെരഞ്ഞെടുപ്പിനുള്ള നടപടികള്‍ അവസാനഘട്ടത്തിലെത്തി. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുകയാണ് പോളിങ് ഉദ്യോഗസ്ഥര്‍. വരണാധികാരി എസ് ശിവ പ്രസാദിന്റെ മേല്‍നോട്ടത്തിലാണ് ബൂത്തുകളില്‍ ഉപയോഗിക്കുന്ന വോട്ടിങ്...

പൗരത്വ പട്ടിക ഹരിയാനയിലും നടപ്പാക്കണമെന്ന് കോൺ​ഗ്രസ് നേതാവ്

എൻ.ആർ.സിയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ. കുടിയേറ്റക്കാരെ കണ്ടത്തേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ ഹൂഡ, ഹരിയാനയില്‍ എൻ.ആർ.സി നടപ്പാക്കുമെന്നും അറിയിച്ചു. അസമിന് പിന്നാലെ...

മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വം; എന്‍സിപിയില്‍ കൂട്ടരാജി

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സി കാപ്പനെ മല്‍സരിപ്പിച്ചതിനെതിരേ എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി. ഉഴവൂര്‍ വിജയന്‍ പക്ഷത്തുണ്ടായിരുന്നവരാണ് മാണി സി കാപ്പന്റെ...

ഹ​രി​യാ​ന​യി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ​യും ഐ​എ​ൻ​എ​ൽ​ഡി നേ​താ​ക്ക​ളും കോ​ൺ​ഗ്ര​സി​ൽ

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര എം​എ​ൽ​എ ജ​യ് പ്ര​കാ​ശും മു​തി​ർ​ന്ന ഐ​എ​ൻ​എ​ൽ​ഡി ( ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലോ​ക്ദ​ൾ‌) നേ​താ​ക്ക​ളും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. അ​ശോ​ക് അ​റോ​റ, സു​ഭാ​ഷ് ഗോ​യ​ൽ,...

You may have missed

error: Content is protected !!