POLITICS

സോണിയയ്ക്കും രാഹുലിനുമെതിരേ അന്വേഷണത്തിന് കോടതിനിർദേശം

മുംബൈ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരേ ഹിന്ദുത്വ നേതാവ് വീർ സവർക്കറെ അപമാനിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ മുംബൈയിലെ കോടതി പോലീസിന് നിർദേശം നൽകി. സവർക്കറുടെ...

അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് പു​റ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് ദി​വ​സ​ത്തെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി വെ​ള്ളി​യാ​ഴ്ച രാ​ത്രി അ​മേ​രി​ക്ക​യി​ലേ​ക്ക് തി​രി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് ഔ​ദ്യോ​ഗി​ക പ​ര്യ​ട​നം തു​ട​ങ്ങു​ന്ന​ത്. ന്യൂ​യോ​ർ​ക്കി​ലും ഹൂ​സ്റ്റ​ണി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ...

കശ്മീര്‍ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കശ്മീര്‍ വി​ഷ​യം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കി​ല്ലെ​ന്ന് ഇ​ന്ത്യ. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പൊ​തു​വേ​ദി​യി​ൽ വി​ക​സ​നം, സ​മാ​ധാ​നം, സു​ര​ക്ഷാ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഇ​ന്ത്യ ഉ​ന്ന​യി​ക്കു​മെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സെ​പ്റ്റം​ബ​ർ 27ന്...

പാലാരിവട്ടം അഴിമതി: ഇബ്രാഹിം കുഞ്ഞിനേയും ഹനീഷിനേയും വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ പൊതുമരാമത്ത് മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ ഇബ്രാഹിം കുഞ്ഞിനേയും മുന്‍ റോഡ്‍സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എംഡിയും നിലവിലെ...

മോഡിക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം.

വാഷിങ്ടണ്‍: അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ ഗോ ബാക്ക് മോഡി മുദ്രാവാക്യമുയര്‍ത്തി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍. ഗോ ബാക്ക് മോഡി, സേവ് കശ്മീര്‍, സ്റ്റാന്‍ഡ് വിത്ത് കശ്മീര്‍...

പി ചിദംബരം ജയിലില്‍ തുടരും; കസ്റ്റഡി കാലാവധി നീട്ടി

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ പി ചിദംബരത്തിന്‍റെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. ഒക്ടോബർ മൂന്ന് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ഇതോടെ, 14 ദിവസത്തേക്ക് കൂടി ചിദംബരം...

ചാവക്കാട് നൗഷാദ് വധം; കേസ് പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും സംയുക്ത സംഘത്തിന് കൈമാറി

തൃശ്ശൂര്‍: ചാവക്കാട് പുന്നയിൽ കോൺഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസ് പൊലീസിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും സംയുക്ത സംഘത്തിന് കൈമാറി. ഐജി ശ്രീജിത്ത് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. നൗഷാദിന്റെ കുടുംബത്തിന്റെ...

ജാര്‍ഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടി വിട്ട്‌ ആംആദ്മിക്കൊപ്പം

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ കോണ്‍ഗ്രസിനെ ഞെട്ടിച്ച്‌ ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് പിസിസി മുന്‍ അധ്യക്ഷന്‍ അജോയ് കുമാര്‍ എഎപിയില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്‍റെ ഉത്തരവാദിത്വം...

പാകിസ്താനെതിരെ സൈനിക നടപടിക്ക് മൻമോഹൻ തയാറെടുത്തെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂഡൽഹി: പാകിസ്താനെതിരെ സൈനിക നടപടിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തയാറെടുത്തിരുന്നതായി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ വെളിപ്പെടുത്തൽ. 'ഫോർ ദ് റെക്കോർഡ്' എന്ന ഒാർമക്കുറിപ്പുകൾ...

പയ്യോളി മനോജ് വധക്കേസിൽ ഇരുപത്തിയേഴ് സിപിഎം പ്രവർ‌ത്തകർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു.

എറണാകുളം: പയ്യോളി മനോജ് വധക്കേസിൽ ഇരുപത്തിയേഴ് സിപിഎം പ്രവർ‌ത്തകർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നൽകിയത്. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസുദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും...

error: Content is protected !!