കെ​പി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

മുല്ലപ്പളളി രാമചന്ദ്രന്‍ മത്സരിക്കുന്നില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതോട് കൂടി താന്‍ കെ പി സി സി പ്രസിഡന്റാകുമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കെ സുധാകരന്‍.

താ​ന്‍ പ്രാ​യോ​ഗി​ക രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ്. കാ​ര്യ​ങ്ങ​ള്‍ താ​ന്‍ തി​രി​ച്ച​റി​യു​ന്നു​ണ്ട്. മു​ല്ല​പ്പ​ള്ളി​ക്ക് മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി അ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം അ​ടി​ച്ചേ​ല്‍​പ്പി​ക്കി​ല്ല സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി. ‌അ​തേ​സ​മ​യം, കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ച എ.​വി.​ഗോ​പി​നാ​ഥി​ന്‍റെ കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നം നേ​താ​ക്ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും തി​രി​ച്ചു വ​ന്ന ശേ​ഷ​മു​ണ്ടാ​കു​മെ​ന്ന് സു​ധാ​ക​ര​ന്‍ അ​റി​യി​ച്ചു.

error: Content is protected !!