POLITICS

രാ​ജ​സ്ഥാ​നി​ല്‍ വി​മ​ത എം​എ​ല്‍​എ​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്ന് സ്പീ​ക്ക​റോ​ട് ഹൈ​ക്കോ​ട​തി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനൊപ്പമുള്ള വിമത എം എല്‍ എമാരെ അയോഗ്യരാക്കുന്നതിനായുള്ള സ്പീക്കറുടെ നീക്കത്തിന് താത്കാലിക തിരിച്ചടി. സച്ചിന് അടക്കമുള്ളവരെ അയോഗ്യരാക്കുന്നത് ഹൈക്കോടതി താത്കാലികമായി...

രാജസ്ഥാനില്‍ സച്ചിന് ആശ്വാസം: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ സ്റ്റേ​യി​ല്ല

ന്യൂഡല്‍ഹി: സ്‌പീക്കറുടെ നടപടിയില്‍ വിധി പുറപ്പെടുവിക്കാന്‍ രാജസ്ഥാന്‍ ഹൈക്കോടതിയ്‌ക്ക്‌ അധികാരമുണ്ടെന്ന്‌ സുപ്രിംകോടതി. മുന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിനെയും 18 എംഎല്‍എമാരെയും അയോഗ്യരാക്കിയ നടപടി ജൂലൈ 24 വരെ...

രാജസ്ഥാനില്‍ രണ്ട് എംഎല്‍എമാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

ജയ്‍പൂര്‍: രാഷ്ടീയ അനിശ്ചിതത്വങ്ങള്‍ക്കിടെ രാജസ്ഥാനില്‍ രണ്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. ഭന്‍വര്‍ ലാല്‍ ശര്‍മ, വിശ്വേന്ദ്രസിങ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇവരെ...

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കി

ജയ്പൂര്‍: സച്ചിന്‍ പൈലറ്റിനെതിരെ നടപടിയുമായി കോണ്‍ഗ്രസ്. രാജസ്ഥാന്‍ സംസ്ഥാനധ്യക്ഷ സ്ഥാനത്ത് നിന്നും ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പൈലറ്റിനെ പുറത്താക്കി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല​യാ​ണ് ഇ​ക്കാ​ര്യം...

കെ സുരേന്ദ്രന്‍റെ മരണം: കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ. സുരേന്ദ്രനെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രവാസിയായ ദീവേഷ് ചേനോളി എന്നയാള്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്....

കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു‍ഡിഎഫിൽ നിന്ന് പുറത്താക്കി

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കി.  മുന്നണി നിര്‍ദേശമനുസരിച്ച്‌ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവക്കാന്‍ ജോസ് വിഭാഗം...

സക്കീര്‍ ഹുസൈന്റെ സസ്പെന്‍ഷന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്ബാ​ദ​ന കേ​സി​ല്‍ ക​ള​മ​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന സ​ക്കീ​ര്‍ ഹു​സൈ​നെ​തി​രെ​യു​ള്ള ന​ട​പ​ടി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗീ​ക​രി​ച്ചു. പാ​ര്‍​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്...

പി.​കെ. കു​ഞ്ഞ​ന​ന്ത​നെ മ​ഹ​ത്വ​വ​ത്ക​രി​ച്ച മു​ഖ്യ​മ​ന്ത്രിക്ക് ആ​ർ​എം​പിയുടെ വക്കീൽ നോട്ടീസ്

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ന്ത​രി​ച്ച പി.​കെ. കു​ഞ്ഞ​ന​ന്ത​നെ മ​ഹ​ത്വ​വ​ത്ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി എ​ൻ. വേ​ണു​വി​ന്‍റെ വ​ക്കീ​ൽ നോ​ട്ടീ​സ്. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ള​ടെ​യും...

രാജ്യത്തെ കൊവിഡ് മരണം 9,000 കടന്നു

രാജ്യത്തെ കൊവിഡ് മരണം 9,000 കടന്നു. മരണസംഖ്യ എണ്ണായിരത്തില്‍ നിന്ന് ഒന്‍പതിനായിരത്തേക്ക് എത്തിയത് വെറും മൂന്ന് ദിവസംകൊണ്ടാണ്. 24 മണിക്കൂറിനിടെ 11,929 പോസിറ്റീവ് കേസുകളും 311 മരണങ്ങളും...

അട്ടിമറി ശ്രമമെന്ന്‍ ആരോപണം: രാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോട്ടിലേക്ക് മാറ്റി

ജയ്പൂര്‍: കോണ്‍ഗ്രസിന് മുന്നില്‍ പുതിയ വെല്ലുവിളിയായി രാജസ്ഥാന്‍. രാജസ്ഥാന്‍ സര്‍ക്കാരിനെ ബി.ജെ.പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. എല്ലാ എം.എല്‍.എമാരെയും റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ് പാര്‍ട്ടി. ഡല്‍ഹി-...

error: Content is protected !!