LATEST NEWS

സ്‌ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി സംസ്ഥാന ബജറ്റ്

സ്‍ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അവര്‍ക്ക് അപമാനകരമാകുന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്‍ത്രീ...

രണ്ട് മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസി പ്രതിസന്ധിക്ക് പരിഹാരമെന്ന് ധനമന്ത്രി

നഷ്ടത്തിലോടുന്ന ആനവണ്ടിക്ക് ആശ്വാസമേകുന്ന പ്രഖ്യാപനവുമായി ബജറ്റ്. ശമ്പളവും പെന്‍ഷനും മുടങ്ങി വലിയ പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയുടെ പ്രശ്‌നങ്ങള്‍ക്ക് രണ്ട് മൂന്നു മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്....

ലോയയുടെ ദുരൂഹമരണം; ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും

ജഡ്‌ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. സൊറാബുദ്ദിൻ...

തീരദേശപരിപാലനത്തിന് സമഗ്ര പദ്ധതി

ദുരന്തങ്ങളില്‍ നിന്ന് പാഠം പഠിച്ച് സര്‍ക്കാര്‍. ഓഖി ചുഴലിക്കാറ്റ് തീരദേശത്തുണ്ടാക്കിയ നാശം ചില്ലറയല്ല. ദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ കേട്ട പഴിയും ഇന്നും കെട്ടടങ്ങിയിട്ടില്ല. ഓഖിചുഴലിക്കാറ്റ് ദുരന്തം സര്‍ക്കാരിന്...

സംസ്ഥാന ബജറ്റ് ഇന്ന്

സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ധനമന്ത്രി തോമസ് ഐസക് കേരളത്തിന്റെ 69 ആം ബജറ്റ് അവതരിപ്പിക്കുന്നത്. നികുതിയേതര വരുമാനം കൂട്ടുന്നതിനൊപ്പം കർശന ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളുമാണ് ഇത്തവണ ബജറ്റിൽ പ്രതീക്ഷിക്കുന്നത്....

ഫി​ഡ​ൽ കാ​സ്ട്രോ​യു​ടെ മ​ക​ൻ‌ ജീ​വ​നൊ​ടു​ക്കി

ക്യൂ​ബ​ൻ ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് ഫി​ഡ​ൽ കാ​സ്ട്രോ​യു​ടെ മ​ക​ൻ‌ ജീ​വ​നൊ​ടു​ക്കി. കാ​സ്ട്രോ​യു​ടെ മൂ​ത്ത​മ​ക​ൻ ഫി​ഡ​ൽ ഏ​യ്ഞ്ച​ൽ കാ​സ്ട്രോ ഡി​യാ​സ് ബ​ലാ​ർ​ട്ട് (68) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത വി​ഷാ​ദ​രോ​ഗ​ത്തെ തു​ട​ർ​ന്ന്...

സനുഷ കാണിച്ച ധൈര്യം മാതൃകാപരം:പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

ട്രെയിന്‍ യാത്രക്കിടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചവയാള്‍ക്കെതിരെ പ്രതികരിക്കാന്‍ യുവനടി സനുഷ കാണിച്ച ധൈര്യം മാതൃകാപരമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. അക്രമികളെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ കാണിച്ച...

ട്രെയിനിൽ ആക്രമിക്കപ്പെട്ടത് സനുഷ: ഒരാളും തിരിഞ്ഞ് നോക്കിയില്ലെന്ന് നടി

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികർ തിരിഞ്ഞു നോക്കിയില്ലെന്ന് യുവനടി സനൂഷ. ആരും സഹായത്തിനു എത്തിയില്ല. സിനിമയിലെ സുഹൃത്തുക്കള്‍ മാത്രം ആണ് പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ട്...

റെയിൽവേയ്ക്കും വാരിക്കോരി നൽകി ബജറ്റ്

ബജറ്റിൽ റെയിൽവേ മേഖലയ്ക്കും വാരിക്കോരി നൽകി ധനമന്ത്രി അരുൺ ജയ്റ്റ്ലി. 1,48,500 കോടി രൂപയാണ് റെയിൽവേയ്ക്കായി ഇത്തവണ നീക്കിവച്ചിരിക്കുന്ന ബജറ്റ് വിഹിതം. റെയില്‍വെയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി...

യുവ നടിക്ക് നേരെ ട്രെയിനില്‍ പീഡനശ്രമം

മലയാളത്തിലെ പ്രശസ്തയായ യുവനടിയ്ക്ക് നേരെ ട്രെയിനില്‍ യാത്രയില്‍ പീഡനശ്രമം. ബുധനാഴ്ച്ച രാത്രി മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തേക്ക്...

error: Content is protected !!