LATEST NEWS

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്:വി​ചാ​ര​ണ തുടങ്ങുന്നു, ദി​ലീ​പി​നു സ​മ​ൻ​സ്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​സി​ലെ 14 പ്ര​തി​ക​ൾ​ക്കും സ​മ​ൻ​സ് അ​യ​യ്ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.ദി​ലീ​പ് ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​തി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണം. ഈ ​മാ​സം...

നഴ്സുമാരുടെ സമരം:ഹൈക്കോടതി താത്കാലിക വിലക്ക്

സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിന് ഹൈക്കോടതി താത്കാലിക വിലക്ക് ഏർപ്പെടുത്തി. ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ ഹർജി പ്രകാരമാണ് നടപടി. നഴ്സുമാരുടെ സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ്...

ശുഹൈബ്‌ വധം:രണ്ട്പേര്‍ കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളെ കൂടി ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശികളായ സഞ്ജയ്, രജത് എന്നിവരാണ് ഇന്ന് പിടിയിലായത്....

മുരുകന്‍റെ മരണം; ഡോക്ടര്‍മാരോട് ആരോഗ്യസെക്രട്ടറി വിശദീകരണം ചോദിച്ചു

ചികിത്സ ലഭിക്കാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച മുരുകനെ പരിശോധിക്കാന്‍ വിസമ്മിതച്ച ഡോക്ടര്‍മാരോട് ആരോഗ്യസെക്രട്ടറി വിശദീകരണം ചോദിച്ചു....

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറത്ത് കൊടിയുയരും

സമ്മേളനം സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉദ്ഘാടനം ചെയ്യും. ഇന്നുമുതല്‍ നാല് ദിവസമാണ് സമ്മേളനം. 570 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി...

കാര്‍ത്തി ചിദംബരത്തെ വീണ്ടും സിബിഐ കോടതിയില്‍ ഹാജരാക്കും

ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ഇന്ന് വീണ്ടും സിബിഐ കോടതിയിൽ ഹാജരാക്കും. വിശദമായ ചോദ്യം ചെയ്യലിന് കാര്‍ത്തിയെ 15 ദിവസത്ത കസ്റ്റഡിയിൽ വേണമെന്ന് സിബിഐ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധന ഇന്ന് മുതല്‍

സം​​സ്ഥാ​​ന​​ത്ത് ബ​​സ് ചാ​​ർ​​ജ് വ​​ർ​​ധ​​ന ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ വ​​രും. ഓ​ർ​ഡി​ന​റി മി​നി​മം ചാ​ർ​ജ് ഏ​ഴി​ൽനി​ന്ന് എ​ട്ടു രൂ​പ​യാ​യും കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 64 പൈ​സ​യി​ൽ നി​ന്ന് 70 പൈ​സ​യാ​യും...

കുത്തിയോട്ടത്തിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ടത്തിനെതിരെ ജയില്‍ മേധാവി എഡിജിപി ആര്‍ ശ്രീലേഖയുടെ ബ്ലോഗെഴുത്തിനെ തുടര്‍ന്നാണ് വിഷയം ചര്‍ച്ചയായത്. തുടര്‍ന്നാണ്ബാലവകാശ കമ്മീഷന്‍ കേസെടുത്തതും. ബാലാവകാശ ലംഘനമെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ്...

മധുവിന്റെ കൊലപാതകം:ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

മധുവിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു.പി.ദീപക്കാണ് അമിക്കസ് ക്യൂറി. സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് നിയമനം. സര്‍ക്കാര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. പൊതുതാൽപര്യം...

ഷുഹൈബ്‌ വധം; ആയുധങ്ങള്‍ കണ്ടെടുത്തു

കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊല്ലാന് ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു. മൂന്ന് വാളുകള്‍ കണ്ടെത്തത്. മട്ടന്നൂര്‍ വെള്ളപ്പറമ്പില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ശുഹൈബ് കൊലപ്പെട്ട സ്ഥലത്തിനു രണ്ടു...

error: Content is protected !!