വാഹനഗതാഗതം നിരോധിച്ചു

തലശ്ശേരി താലുക്കിലെ തൃപ്പങോട്ടൂർ പഞ്ചായത്തിലെ – പൊയിലൂർ വടക്കെ പൊയിലൂർ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പത്തായക്കല്ല് പാലം പുനർനിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇതുവഴിയുളള വാഹന ഗതാഗതം മെയ് 9 മുതൽ ഒരു മാസത്തെക്ക് പൂർണമായും നിരോധിച്ചു.ആയതിനാൽ വാഹനങൾ കല്ലിക്കണ്ടി വഴി പോകേണ്ടതാണന്ന് അസിസ്റ്റൻ്റ് (പൊതുമരാമത്ത്) എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.
error: Content is protected !!