LATEST NEWS

ശ്രീദേവിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു

ദുബായില്‍ വച്ച് അന്തരിച്ച പത്മശ്രീ ശ്രീദേവിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് പുറപ്പെട്ടു. സംസ്കാര ചടങ്ങുകള്‍ക്കായാണ് സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍നിന്ന് മൃതദേഹം വിലാപയാത്രയായി...

ഓഹരി വിപണിയിൽ ഇടിവു തുടരുന്നു

ഓഹരി വിപണിയിൽ ഇടിവു തുടരുന്നു. ആഗോള വിപണിയിലുണ്ടായ ഇടിവാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 169.92 പോയിന്റ് നഷ്ടത്തിൽ 34,172 ലാണു വ്യാപാരം പുരോഗമിക്കുന്നത്. ദേശീയ...

പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്ന നീരവ് മോദി പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ കോടതിയിൽ അപേക്ഷ നൽകി. നൂറുകോടി രൂപയുടെ ഈടിൻമേൽ മെഹുൽ ചോക്സി...

നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കാനുള്ള തീരുമാനം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചില്ല. പ്രതികൾ എന്നു വരും ഏപ്രിൽ 21ന് നേരിട്ട് ഹാജരാകണമെന്ന് സി ജെ എം കോടതി ചോദിച്ചു....

സഫീറിന്‍റെ കൊലപാതകം; രാഷ്ട്രീയ പ്രേരിതമല്ലെന്ന് പിതാവ്

മണ്ണാര്‍ക്കാട്ടെ സഫീറിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ലെന്ന് പിതാവ് സിറാജുദ്ദീന്‍. ഈ കൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായി പരിഗണിക്കരുത്. സഫീറിനെ കൊലപ്പെടുത്തിയവര്‍ മുമ്പ് മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ പിന്നീട്...

നാളെ മുതല്‍ ലോ ഫ്ലോര്‍, സ്കാനിയ, വോള്‍വോ ബസുകളുടെ യാത്രാ നിരക്കും വര്‍ദ്ധിക്കും

ഓര്‍ഡിനറി, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുറമെ ലോ ഫ്ലോര്‍, സ്കാനിയ, വോള്‍വോ ബസുകളുടെ യാത്രാ നിരക്കും നാളെ മുതല്‍ വര്‍ദ്ധിപ്പിക്കും. ലോഫ്ളോര്‍ എ.സി, നോണ്‍ എ.സി...

കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്തില്ല; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

അട്ടപ്പാടി, സഫീർ, ഷുഹൈബ് കൊലപാതങ്ങളിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. കൊലപാതകികളെ സർക്കാർ വെള്ളപൂശുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി....

ഐഎന്‍എക്സ് മീഡിയ കേസ്; കാർത്തി ചിദംബരം അറസ്റ്റിൽ

പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം അറസ്റ്റിൽ . ചെന്നൈയിലാണ് സിബിഐ അറസ്റ്റ് ചെയ്തത് . ഐഎൻഎക്സ് മീഡിയാ പണമിടപാട് കേസിലാണ് അറസ്റ്റ്. ഐഎന്‍എക്സ് മീഡിയക്ക് അനധികൃതമായി വിദേശനിക്ഷേപം...

ശ്രീദേവിക്ക് വിട; പ്രിയതാരത്തിന് വിട നല്കാന്‍ ജനപ്രവാഹം

ബോളിവുഡിന്റെ സ്വപ്‌ന സുന്ദരി ശ്രീദേവിക്ക് വിടനല്‍കാനായി ജനപ്രവാഹം. ലോഖണ്ഡ്വാല ഗ്രീന്‍ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ് അങ്കണത്തില്‍ പൊതുദര്‍ശനത്തില്‍ വച്ച മൃതദേഹം കാണാനായി വലിയ തോതിലുള്ള...

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസായിരുന്നു. കാഞ്ചീപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ- ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കാഞ്ചി...

error: Content is protected !!