LATEST NEWS

അമിത് ഷായുടെ ബൈക്ക് റാലിക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നോട്ടീസ്

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുന്ന ജിന്ദ് റാലിക്ക് മുന്നോടിയായി കേന്ദ്ര ഗവണ്‍മെന്റിനും ഹരിയാന സര്‍ക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്‌ ഹരിത...

ഫെബ്രുവരി 16 മുതല്‍ സംസ്ഥാനത്ത് അനിശ്ചിത കാല സ്വകാര്യബസ് പണിമുടക്ക്

നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നിയിച്ചാണ് ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. നേരെത്ത മിനിമം ചാര്‍ജ് പത്തു...

പാറ്റൂര്‍ ഭൂമിയിടപാട് കേസ്; ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തന്‍

പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. പാറ്റൂര്‍ ഭൂമിക്കേസില്‍ ലോകായുക്ത മുമ്പാകെ മുന്‍ വിജിലന്‍സ്...

രാജസ്ഥാനില്‍ കിട്ടിയ വോട്ടുകള്‍ വിരലിലെണ്ണി ബിജെപി

രാജസ്ഥാനില്‍ ബിജെപിക്ക് കാലിടറുന്നു. രണ്ട് ലോക്‌സഭ മണ്ഡലങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റത് വന്‍ മാര്‍ജിനില്‍. ഈ തോല്‍വിയുടെ ആഘാതം വിട്ടുമാറുന്നതിന് മുമ്പ്...

കോഴിക്കോട് നിന്നും കാണാതായ കുട്ടികളെ പറശ്ശിനിക്കടവില്‍ കണ്ടെത്തി

കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. പറശ്ശിനിക്കടവില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഞേറക്കാട്ട് മീത്തല്‍ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍...

സഹകരണ കോൺഗ്രസ്സില്‍ വൻ അഴിമതി: കെ.സുരേന്ദ്രൻ

കണ്ണൂരിൽ മൂന്ന് ദിവസമായി നടക്കുന്ന സഹകരണ കോൺഗ്രസിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്ന് കെ.സുരേന്ദ്രന്‍. കേന്ദ്ര സർക്കാറിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ഏജൻസിയായ ഇഫ്താസിന് നൽകിയത് കള്ളപ്പണം...

കെ എസ് ഇ ബിയിലും പെന്‍ഷന്‍ പ്രതിസന്ധി

പെന്‍ഷന്‍ പ്രതിസന്ധിയില്‍ ഉലയുന്ന കെഎസ്ആര്‍ടിസിക്കു പിന്നാലെ കെഎസ്ഇബിയും പ്രതിസന്ധിയിലേക്ക്. അഞ്ച് വര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റാനാകുന്നില്ല. വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് കെഎസ്ഇബി ചെയര്‍മാന്‍...

ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ്...

ഗേള്‍സ് സ്‌കൂളുകളില്‍ യുവാക്കളായ പുരുഷ അധ്യാപകര്‍ വേണ്ടെന്ന് പഞ്ചാബ് സര്‍ക്കാര്‍; പ്രതിഷേധവുമായി സംഘടനകള്‍

ഗേള്‍സ് സ്‌കൂളുകളില്‍ 50 വയസ്സിന് താഴെയുള്ള പുരുഷ അധ്യാപകര്‍ വേണ്ടെന്ന പഞ്ചാബ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അധ്യാപക യൂണിയനുകള്‍. സര്‍ക്കാര്‍ തീരുമാനം പുരുഷ അധ്യാപകരുടെ അഭിമാനത്തിനു ക്ഷതം...

പി വി അന്‍വറിനെതിരായ അന്വേഷണം മംഗളൂരുവിലേക്ക്

ക്രഷര്‍ യൂണിറ്റില്‍ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്തു പി.വി. അന്‍വര്‍ എംഎല്‍എ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് അന്വേഷണം മംഗളൂരുവിലേക്ക്. പ്രവാസി വ്യവസായി സലീം...

error: Content is protected !!