മാഹിപ്പാലം വഴിയുളള ഗതാഗതം നിരോധനം മെയ് 19 വരെ നീട്ടി.

എൻ എച്ച് 66 ( പഴയ NH 17 )മാഹിപ്പാലത്തിൻ്റെ അടിയന്തിര അറ്റകുറ്റപ്പണി നടത്തുന്നതിനുവേണ്ടി ഏപ്രിൽ 29 മുതൽ മെയ് 10 വരെ മാഹിപ്പാലം വഴിയുളള വാഹന ഗതാഗത നിരോധനം ആയതിനാൽ മെയ് 19 വരെ നീട്ടിയതായി അസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.
error: Content is protected !!